Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:10 pm IST
in Kannur

കണ്ണൂര്‍: ലോകം മുഴുവന്‍ പ്രതീക്ഷാനിര്‍ഭമായി ഭാരത്തെ ഉറ്റുനോക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദൈ്വതാശ്രമം 25 -ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ധര്‍മ്മസംവാദം-17 ഹിന്ദുമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ അടിസ്ഥാനപരമായി യുക്തിബോധമുള്ളവനാണ്. യുക്തിബോധമുള്ളവന്റെ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ സാധിക്കണം. എന്നാല്‍ കേവല വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന മതങ്ങള്‍ക്ക് യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല. പ്രസംഗത്തില്‍ ശാന്തിയെക്കുറിച്ച് സംസാരിക്കുകയും എന്നാല്‍ ലോകത്താകമാനം രക്തപ്പുഴകളൊഴുക്കുകയും ചെയ്യുന്ന മതങ്ങള്‍ക്കും യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ചിന്താശക്തിയുള്ള സമൂഹം എന്താണ് ലോകത്തെ നയിക്കുന്ന ദര്‍ശനമെന്ന് അന്വേഷിക്കുകയാണ്. ഈ അന്വേഷണം എത്തിച്ചേര്‍ന്നത് ഭാരതം മുന്നോട്ടുവെച്ച യജ്ഞവീക്ഷണത്തിലേക്കാണ്.

ലോകത്ത് നിരവധി ഇസങ്ങള്‍ മുന്നോട്ട് വരികയും യുവസമൂഹം അതില്‍ ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലത്തിന്റെ ഗതിയില്‍ എന്തിനെതിരെയാണോ ഇത്തരം ഇസങ്ങള്‍ നിലകൊണ്ടത് അവര്‍ അതിന്റെ വക്താക്കളായെന്ന് യുവസമൂഹം തിരിച്ചറിഞ്ഞു. ഇത്തരം ഇസങ്ങള്‍ പരാജയപ്പെടാന്‍ കാരണവും ഇതുതന്നെയാണ്. യോഗ, വേദാന്തം, ആയുര്‍വേദം, തന്ത്രം തുടങ്ങിയവയിലൂടെ ഭാരതം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഭാരതത്തിലെ ആചാര്യന്‍മാരുടെ വാക്കുകള്‍ക്ക് ലോകം മുഴുവന്‍ കാതോര്‍ത്തിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.

എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ കേരളത്തിലേക്ക് നോക്കിയാല്‍ ധര്‍മ്മവിരുദ്ധമായ ശൈലിയില്‍ ഭരണം നടത്തുന്ന ഭരണകര്‍ത്താക്കളെ നമുക്ക് കാണാന്‍ സാധിക്കും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ മതപഠനം നടത്തിയാല്‍ അതിനെ വര്‍ഗ്ഗീയമെന്ന് മുദ്രകുത്തുന്നു. എന്നാല്‍ ഇതര മതത്തില്‍പ്പെട്ടവര്‍ക്ക് മതപഠനം നടത്താന്‍ സര്‍ക്കാര്‍ തന്നെ ആനുകൂല്യം നല്‍കുന്നു. എം.എഫ്.ഹുസൈന്‍ ലക്ഷ്മീദേവിയെ നഗ്നയായി വരച്ചപ്പോള്‍ അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി മുദ്രകുത്തിയവര്‍ അങ്ങ് ഇംഗ്ലണ്ടില്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിനെ മതനിന്ദയായി കാണുന്നു. സാമാന്യഹൈന്ദവ സമൂഹം ഇന്ന് അപകര്‍ഷതാ ബോധത്തിലാണ്. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാത്തതിനാല്‍ നാം ചൂഷണം ചെയ്യപ്പെടുകയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന നമുക്ക് സ്വധര്‍മ്മത്തെക്കുറിച്ചും ആചരണത്തെക്കുറിച്ചും ധാരണയില്ല. ഇതില്‍ കുറ്റം പറയേണ്ടത് സമൂഹത്തെയും രക്ഷിതാക്കളെയുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ.എം.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത തെയ്യം കലാകാരന്‍ കുഞ്ഞിരാമന്‍ കൂറ്റൂരാനെ ആദരിച്ചു. അഖിലഭാരതീയ സീമാജാഗരണ്‍ മഞ്ച് സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍, ധര്‍മ്മസംവാദം സംസ്ഥാന സംയോജകന്‍ കെ.നന്ദകുമാര്‍, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി വിനോദ്ജി, മാതാ പ്രേംവൈശാലി, ഭവാനി കുട്ടിക്കൃഷ്ണന്‍, ഡോ.പ്രമീള ജയറാം, രേഷ്മ രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും സുമേഷ് ശിവ നന്ദിയും പറഞ്ഞു.

ധര്‍മ്മവാഹിനി സംഗമവും ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പോലീസ് അസോസിയേഷന്‍ ഹാളില്‍ നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.