Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം 21 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:07 pm IST
in Kannur

കണ്ണൂര്‍: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം 21 മുതല്‍ 30 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും 21ന് വൈകുന്നേരം അഞ്ചിന് കോട്ടയത്ത് തമ്പുരാന്‍ നഗര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോട് കൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. ജിനേഷ് കുമാര്‍ എരമം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രശസ്ത കലാകാരന്‍മാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 28ന് ഗ്രന്ഥംവെപ്പ്, 29ന് വൈകുന്നേരം വാഹനപൂജ, 30ന് വിജയദശമി നാളില്‍ വിദ്യാരംഭം എന്നിവയും നടക്കും. 30ന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമാവും. വാര്‍ത്താസമ്മേളനത്തില്‍ അജിത്ത് പറമ്പത്ത്, എ.ദാമോദരന്‍, എ.കെ.മനോഹരന്‍, എന്‍.സരസിജന്‍, മഠത്തില്‍ വിനോജ് എന്നിവര്‍ പങ്കെടുത്തു.

മണിക്കിയില്‍ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം 21 മുതല്‍

കണ്ണൂര്‍: പൊതുവാച്ചേരി മണിക്കിയില്‍ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം 21 മുതല്‍ 30 വരെ നടക്കും. 21ന് കാലത്ത് ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ശ്രീമദ് ഭഗവത്ഗീത ഏകദിന മനനസത്രം നടക്കും. പ്രവീണ് പനോന്നേരി ആമുഖ ഭാഷണം നടത്തും. 22ന് നാരായണീയ പാരായണം, ഭജന, 23, 24 തിയ്യതികളില്‍ ആദ്ധ്യാത്മിക പ്രഭാഷണം, 27ന് നൃത്തനൃത്യങ്ങള്‍, 28ന് വൈകീട്ട് ക്കും. 29ന് വൈകീട്ട് വാഹനപൂജ. തുടര്‍ന്ന് സോപന നൃത്തം നടക്കും. 25ന് കാലത്ത് ഒമ്പതരക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വെള്ളൂരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രകുളം സമര്‍പണം നടത്തും. ഭാരതത്തിലെ പ്രധാനപ്പെട്ട 24 നദികളില്‍ നിന്ന് സംഭരിച്ച പുണ്യജലം ക്ഷേത്രക്കുളത്തിലെ ജലവുമായി ലയിപ്പിച്ച് പവിത്രമാക്കുന്നതാണെന്നും അയ്യായിരത്തില്‍പരം ഏറ്റവും മികച്ച നാടന്‍ ചെങ്കല്‍ മാത്രം കൊണ്ട് നെല്ലിപ്പടിയിന്‍മേല്‍ ശാസ്ത്രീയമായി നിര്‍മ്മിച്ചതാണ് കുളമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.കൃഷ്ണകുമാര്‍, വി.കെ.രാമകൃഷ്ണന്‍, പി.കെ.രാധാകൃഷ്ണന്‍, ഇ.ജി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.