Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനത്ത മഴ : ജില്ലയില്‍ വ്യാപക നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:48 pm IST
inErnakulam

കാക്കനാട്: കനത്ത മഴയില്‍ പറവൂരില്‍ ഒരാള്‍ മരിക്കുകയും, കോതമംഗലത്ത് ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായതും ഉള്‍പ്പെടെ ജില്ലയില്‍ വ്യാപക നാശനഷ്ടവും. കോതമംഗലം, കുന്നത്ത് നാട് താലൂക്കുകളിലായി നാല് ദുരിതാശ്വാസ കാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണമായും 26 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ല ഭരണകൂടത്തിന്റെ പ്രാഥമിക കണക്കുകള്‍. എന്നാല്‍ മലയോര മേഖലയില്‍ മാത്രം ഉരുള്‍പ്പെട്ടലില്‍ നിരവധി വീടുകളാണ് ഒലിച്ചുപോയത്. കോതമംഗലം താലൂക്കില്‍ മാത്രം 17 വീടുകള്‍ തകര്‍ന്നയാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി വില്ലേജുകളില്‍ രണ്ടും മൂന്നും വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധികൃതര്‍ പറയുന്നത്.

ജില്ലയിലെ 128 വില്ലേജുകളിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഓണാവധിയുടെ ആലസ്യത്തില്‍ നിന്നു സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാത്തത് മഴക്കാല കെടുതികളുടെ കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. രണ്ട് താലൂക്കുകളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ തുറന്ന ദുരിതാശ്വാസ കാമ്പുകളിലേക്ക് ഫണ്ട് പോലും നല്‍കിയിട്ടില്ല. ഫണ്ട്് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് നല്‍കിയിട്ടില്ലെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിശദീകണം. 40 കുട്ടികളും 55 സ്ത്രീകളും ഉള്‍പ്പെടെ 138 പേരാണ് ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നയാണ് ഔദ്യോഗിക കണക്കില്‍ പറയുന്നത്. നാശനഷ്ടം പൂര്‍ണമായും ശേഖരിക്കാന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടി വരും. അതത് വില്ലേജ് ഓഫിസര്‍മാര്‍ മുഖേനയാണ് കണക്കുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ദിവങ്ങളില്‍ അവധിയായിരുന്നതിനാല്‍ വില്ലേജുകളില്‍ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ഭൂരിപക്ഷം വില്ലേജുകളിലും നടത്താനിയില്ല.

വിശദമായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് തുറന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് ഫോണ്‍ മുഖേന ബന്ധപ്പെട്ടെങ്കലും ലഭിച്ചില്ലെന്നാണ് ജില്ല ദുരന്തനിവാരണ വകുപ്പ് അധികൃതറുടെ വിശദീകണം. ജില്ലയിലെ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ കലക്ടറേറ്റിലാണ് ദുരന്തനിവാരണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുള്ളത്.

തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്തെ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാറിന്റെ കണക്കില്‍പ്പെട്ടില്ല.

കാര്‍ഷിക മേഖലയുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ചുമതല കൃഷിവകുപ്പിനാണ്. കഴിഞ്ഞ മഴക്കാലത്തെ കണക്കെടുപ്പ്് പൂര്‍ത്തിയാകുന്നതിന് മുമ്പ് പേമാരി മൂലം ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കൃഷിവകുപ്പ് അധികൃതര്‍. കൃഷി ഓഫിസര്‍ മുഖേന വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ വിശദീകരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.