Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തോട് കൈയേറ്റം വ്യാപകം; വെള്ളകെട്ട് നിറഞ്ഞ് ദേശീയപാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:18 pm IST
in Idukki

 

പീരുമേട്: കൊല്ലം-തേനി ദേശീയപാതയില്‍ വെള്ളം കയറുന്നത് യാത്രക്കാര്‍ക്ക് പരിഹാരമാകുന്നു.

വണ്ടിപ്പെരിയാര്‍ ഭാഗത്താണ് മഴ പെയ്താലുടന്‍ വെള്ളം കയറി ഗതാഗത തടസം ഉണ്ടാകുന്നത്. ഇവിടെ ചുരക്കുളം മുതല്‍ നെല്ലിമല കവല വരെയാണ് പ്രധാനമായും വെള്ള കയറുന്നത്. ഈ പാതയ്‌ക്ക് സമാന്തരമായി ഒഴുകുന്ന പെരിയാര്‍ തോട് കരകവിഞ്ഞ് ഒഴുകുന്നതിനാലാണ് ഇത്തരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്. പെരിയാര്‍ തോടിന്റെ ഒരുവശം തോട്ടിലേക്ക് ഇറക്കി നിരവിധി വീടുകള്‍ നിര്‍മ്മിക്കുു

കയും മറുഭാഗം തോട്ടം ഉടമയും കൈയേറികയും ചെയ്തതോടെയാണ് വെള്ളം കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്.

തോടിന്റെ വീതി പലഭാഗങ്ങളിലും മൂന്ന് മീറ്ററില്‍ താഴെയായി. മുമ്പ് ആറ് മീറ്ററില്‍ അധികമുണ്ടായിരുന്നതാണിത്. റോഡില്‍ വെള്ളം കയറിയതോടുകൂടി അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും സ്വദേശ വിദേശ ടൂറിസ്റ്റുകള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് പതിവാണ്. ചില സമയങ്ങളില്‍ ഇത് വഴി വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടാറുണ്ട്. മൂന്ന് ദിവസം വരെ തുടര്‍ച്ചയായി ഗതാഗതം തടസപ്പെട്ട സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 2003ല്‍ ഇവിടെ അനധികൃതമായി കയ്യേറി താമസിച്ച 68 വീട്ടുകാര്‍ക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മൂന്ന് സെന്റ് വസ്തുവീതം നല്‍കിയതുമാണ്. ഇതില്‍ ഭൂരിഭാഗം പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഫണ്ടും അനുവദിച്ചതാണ്. എന്നാല്‍ അനുവദിച്ച ആനൂകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടും പലരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകുന്നതിന് തയ്യാറ

ായില്ല. ഇവരില്‍ ചിലര്‍ വീട് വില്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ ഇവിടെ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

രാഷ്‌ട്രീയ പാര്‍ട്ടി ഇതിനെ എതിര്‍ക്കുകയും ഇവര്‍ക്കായി സംരക്ഷണ സമിതി ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ചുരക്കുളം കവലമുതല്‍ നെല്ലിമലക്കവല വരെയുള്ള ഭാഗങ്ങളിലുള്ളവര്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കരുതെന്ന കളക്ടര്‍ ഉത്തരവ് ഉണ്ടായി. എന്നാല്‍ ഈ ഭാഗങ്ങളില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

മാലിന്യങ്ങള്‍ തള്ളുന്നതും തോട്ടിലേക്കാണ്. ആരോഗ്യവകുപ്പും പഞ്ചായത്തും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല. ഇവിടുത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ഗതാഗത തടസം ഒഴിവാക്കുന്നതതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

Kerala

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

Football

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.