Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:15 pm IST
inIdukki

 

കുമളി/കട്ടപ്പന: ശക്തമായ മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126.1 അടിയിലെത്തി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരമാണിത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടുതലായതിനാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ 3855 ക്യൂബിക് ഘനയടി വെള്ളമാണ് അണക്കെട്ടില്‍ ഇപ്പോള്‍ സംഭരിച്ചിരിക്കുന്നത്. സെക്കന്റില്‍ 3655 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോള്‍ കേവലം 218 ഘനയടി മാത്രമാണ് തമിഴ്‌നാട് ഒഴുക്കി കൊണ്ട് പോകുന്നത്.

കഴിഞ്ഞ ദിവസം 6.502 സെന്റീ മീറ്റര്‍ മഴ മുല്ലപ്പെരിയാറ്റിലും 4.02 സെന്റീ മീറ്റര്‍ മഴ തേക്കടിയിലും രേഖപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ കൂടിയാണ് ഇത്രയും ഉയര്‍ന്ന അളവിലേക്ക് അണക്കെട്ടിലെ ജലനിരപ്പ് ഈ സമയത്ത് ഉയരുന്നത്.

ഏറെ പഴക്കം ചെന്ന അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സുരക്ഷാ വിഭാഗം പരിശോധന നടത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സംഭരണിയുടെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ ലഭിച്ചതിനാല്‍ വളരെ വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നത്. പെരിയാര്‍ തീരദേശവാസികള്‍ക്കുള്ള മുന്നറിയിപ്പ്, സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

മുല്ലപ്പെരിയാറില്‍ അണക്കെട്ടിന് താഴെ വള്ളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തു വരെയുള്ള ഭാഗങ്ങളില്‍ പെരിയാറിന്റെ തീരത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് വവ

സിക്കുന്നത്. പെരിയാറ്റിലെ ജലനിരപ്പുയര്‍ന്നതോടെ തീരദേശവാസികള്‍ ആശങ്കയിലാണ്. ഇത്തരം സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ വിവിധയിടങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. പോലീസ് അഗ്‌നിശമന സേന റവന്യൂ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്.

ചില സ്ഥലങ്ങളില്‍ പെരിയാര്‍ തീരത്ത് അധിവസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. അടിയന്തിര ഘട്ടങ്ങളില്‍ മാറ്റിപാര്‍പ്പിക്കേണ്ട ദുരന്ത നിവാരണ ക്യാമ്പുകളും സജ്ജമാക്കിയിട്ടില്ല. ജില്ലാ ഭരണകൂടം മുന്‍കൈ എടുത്തു നടത്തേണ്ട ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ മിക്ക പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടില്ല. മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഇത് മാറ്റുന്നതിന് മണ്ണുമാന്തിയന്ത്രങ്ങള്‍, മരങ്ങള്‍ ഒടിഞ്ഞു വീണാല്‍ വെട്ടിമാറ്റുന്നതിനുള്ള സംവിധാങ്ങള്‍ എന്നിവയും മിക്കയിടത്തും സജ്ജീകരിച്ചിട്ടില്ല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.