Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നെയ്യാര്‍ഡാം ; ഷട്ടറുകള്‍ നാലും തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 12:33 pm IST
inThiruvananthapuram

കാട്ടാക്കട: വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ നെയ്യാര്‍ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു. സംഭരണശേഷിക്കും മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ വൈകിട്ട് മൂന്നിന് നെയ്യാര്‍ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നു.

മാസങ്ങള്‍ക്ക് മുമ്പ് വറ്റിവരണ്ട് മരുഭൂമി പോലെ ശേഷിച്ച നെയ്യാര്‍ഡാം കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിലാണ് കരകവിയുന്ന അവസ്ഥയിലായത്. ശനിയാഴ്ച രണ്ടുതവണ ഷട്ടറുകള്‍ തുറക്കുമെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കുമെന്ന് ജലസേചന വകുപ്പ് മൂന്നാമതും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് നെയ്യാര്‍ എഇ വിനോദിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘമെത്തി ഷട്ടറുകള്‍ തുറന്നുവിട്ടത്.

കഴിഞ്ഞ രണ്ടുദിവസമായി ഇടതടവില്ലാതെ മഴ പെയ്തതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഗ്രാമങ്ങളിലെന്നപോലെ മലയോരത്തും വനമേഖലയിലും മഴ ശക്തി പ്രാപിച്ചത് നെയ്യാര്‍ ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിച്ചു. അണക്കെട്ടില്‍ 84.300 മീറ്ററായിരുന്നു ഇന്നലെ രാവിലത്തെ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണശേഷി 84.750 ആണെങ്കിലും 84.400 ലേക്ക് എത്തിയാല്‍ ജനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി നാല് ഷട്ടറുകളും തുറന്ന് വെള്ളം നെയ്യാറിലേക്ക് ഒഴുക്കിവിടുമെന്ന് എഇ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇടയ്‌ക്കിടെ മഴ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ച മുതലാണ് മഴ ശക്തമായത്. ശനിയാഴ്ച മുതല്‍ അഗസ്ത്യ വനത്തില്‍ തോരാതെ മഴ പെയ്യുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ സംഭരണിയില്‍ നിമിഷങ്ങള്‍ കൊണ്ട് ജലനിരപ്പുയര്‍ന്ന്, ഉച്ചയോടെ ഡാമില്‍ 84.400 മീറ്ററെന്ന നിയന്ത്രണരേഖ കടന്നു.

ഇക്കഴിഞ്ഞ വേനലില്‍ നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് 72.250 തിലേക്ക് താണിരുന്നു. ഇടവപ്പാതിക്ക് പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ ജലക്ഷാമം വീണ്ടും രൂക്ഷമാകുമെന്ന സ്ഥിതിയിലായിരുന്നു. വെള്ളം കുറഞ്ഞതിനാല്‍ രണ്ടു കനാലുകളിലൂടെയുള്ള ജലവിതരണവും നിറുത്തി. ഇത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെയാണിപ്പോള്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴ ലഭിച്ചത്. അണക്കെട്ട് നിറഞ്ഞുകവിഞ്ഞിട്ടും മഴയുടെ ലഭ്യത നോക്കി കനാലുകള്‍ തുറക്കാമെന്ന കണക്കുകൂട്ടലില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പരമാവധി കാത്തിരുന്നു. വരുന്ന വേനല്‍ മുന്നില്‍ കണ്ട് ജലം സംഭരിക്കേണ്ടതിനാലായിരുന്നു ഇത്. എന്നാല്‍ മഴയ്‌ക്ക് യാതൊരു ശമനവുമുണ്ടായില്ല. ജലനിരപ്പ് സംഭരണശേഷി കടക്കുമെന്ന സ്ഥിതിയായി. തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കാന്‍ ജലസേചന വകുപ്പ് നിര്‍ബന്ധിതമായത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.