Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്‌ല്‍‘ ന് എമ്മി അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:48 am IST
inWorld

വാഷിംഗ്ടണ്‍: അമേരിക്കയിലെ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്ക് ടെലിവിഷന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അക്കാദമി നല്‍കുന്ന 69-ാമത് എമ്മി അവാര്‍ഡിനുള്ള ജേതാക്കളെ പ്രഖ്യാപിച്ചു. ഹുലു നെറ്റ്വര്‍ക്കിലെ ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ മൂന്നു വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടി. വീപ്പിന് കോമഡി വിഭാഗത്തില്‍ എമ്മി ലഭിച്ചു. ‘ക്വാന്റിക്കോ’ പരമ്പരയിലെ താരം പ്രിയങ്ക ചോപ്രയും പുരസ്‌കാരം പ്രഖ്യാപിക്കാന്‍ എത്തിയിരുന്നു.

മികച്ച നടനായി സ്റ്റെര്‍ലിംഗ് കെ. ബ്രൗണ്‍ (ദിസ് ഈസ് അസ്), മികച്ച നടിയായി എലിസബേത്ത് മോസ്(ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോമഡി വിഭാഗത്തില്‍ ഡോണള്‍ഡ് ഗ്ലോവര്‍ (അറ്റ്‌ലാന്റ) മികച്ച നടനായും ജൂലിയാ ലൂയി ഡ്രെയിഫുസ് (വീപ്പ്) നടിയായും പുരസ്‌കാരത്തിന് അര്‍ഹരായി. ലിമിറ്റഡ് സീരിസ് / ടിവി മൂവി വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം റിസ് അഹമ്മദ് (ദി നൈറ്റ് ഓഫ്), നടിക്കുള്ള അവാര്‍ഡ് നിക്കോള്‍ കിഡ്മാന്‍ (ബിഗ് ലിറ്റില്‍ ലൈസ്) എന്നിവര്‍ നേടി.

മറ്റു പുരസ്‌കാരങ്ങള്‍: ടെലിവിഷന്‍ മൂവി ബ്ലാക്ക് മിറര്‍: സാന്‍ ജൂണിപെറോ, മികച്ച കോമഡി പരമ്പര സംവിധാനം ഡൊണാള്‍ഡ് ഗ്ലാവര്‍ (അറ്റ്‌ലാന്റ), ലിമിറ്റഡ് സീരിസിലെ സഹനടി ലോറ ഡേണ്‍ (ബിഗ് ലിറ്റില്‍ ലൈസ്), കോമഡി പരമ്പരയിലെ സഹനടി കേറ്റ് മക് കിന്നോണ്‍ (സാറ്റര്‍ഡേ നൈറ്റ് ലൈവ്), ഡ്രാമാ പരമ്പരയിലെ സഹനടന്‍ ജോണ്‍ ലിത്‌ഗോ (ദി ക്രൗണ്‍), സഹനടി (ഡ്രാമ) ആന്‍ ഡൗഡ് (ദി ഹാന്‍ജ്‌മെയ്ഡ്‌സ് ടെയ്ല്‍), കോമഡി വിഭാഗത്തിലെ സഹനടന്‍ അലെക് ബാള്‍ഡ്വിന്‍ (സാറ്റര്‍ഡെ നൈറ്റ് ലൈവ്), ഡ്രാമ പരമ്പരയിലെ ഗസ്റ്റ് ആക്ടര്‍ – ഗെറാള്‍ഡ് മക്‌റാണെ (ദിസ് ഈസ് അസ്), ഗസ്റ്റ് ആക്ട്രസ് – അലെക്‌സിസ് ബ്ലെഡെല്‍ (ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടേല്‍), കോമഡി വിഭാഗത്തിലെ ഗസ്റ്റ് ആക്ടര്‍ ഡേവ് ചാപ്പെല്‍ (സാറ്റര്‍ഡേ നൈറ്റ് ലൈവ്), ഗസ്റ്റ് ആക്ട്രസ്- മെലിസ്സ മക് കാര്‍ത്തി (സാറ്റര്‍ഡേ നൈറ്റ് ലൈവ്), അനിമേറ്റഡ് പ്രോഗ്രാം – ബോബ്‌സ് ബഗ്ര്‍, റിയാലിറ്റി ഹോസ്റ്റ് – റൂപോള്‍ ചാള്‍സ് (റൂപോള്‍സ് ഡ്രാഗ് റേസ്), വെറൈറ്റി സ്‌കെച്ച് സീരിസ് സാറ്റര്‍ഡെ നൈറ്റ് ലൈവ്, തിരക്കഥ (ഡ്രാമ) ബ്രൂസ് മില്ലര്‍ (ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍), സംവിധാനം (ലിമിറ്റഡ് സീരിസ്) ഴാന്‍ മാര്‍ക് വാലെ (ബിഗ് ലിറ്റില്‍ ലൈസ്), സ്ട്രക്‌ച്ചേര്‍ഡ് റിയാലിറ്റി പ്രോഗ്രാം ഷാര്‍ക്ക് ടാങ്ക്, അണ്‍സ്ട്രക്‌ചേര്‍ഡ് റിയാലിറ്റി പ്രോഗ്രാം യുണൈറ്റഡ് ഷേഡ്‌സ് ഓഫ് അമേരിക്ക വിത് ഡബ്ല്യു. കാമൗ ബെല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.