പിലാത്തറ: ഉത്തര മലബാറിലെ ചലച്ചിത്ര സംവിധായകരുടെയും മുഖ്യ സഹസംവിധായകരുടെയും സംഗമം 28ന് രണ്ടു മണിക്ക് പയ്യന്നൂര്‍ ജുജു ഇന്റര്‍നാഷനലില്‍ നടക്കും. കൂട്ടായ്‌മയായ ഫിലിം ഡയറക്ടേര്‍ ക്ലബ് രൂപവത്കരിക്കും. ഫോണ്‍: 8221685767.