Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴയില്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 08:01 pm IST
in Alappuzha

 

ആലപ്പുഴ: തോരാമഴയില്‍ കുട്ടനാട് അടക്കമുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അലപ്പുഴ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷം. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വെള്ളത്തിലായി.

ജലനിരപ്പ് ഉയര്‍ന്നത് കര്‍ഷകരെ ആശങ്കയിലാക്കി. രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങള്‍ നിറഞ്ഞതും മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. മങ്കൊമ്പ്, മുട്ടാര്‍, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളും ഇടറോഡുകളും വെള്ളത്തിലായി.

പുളിങ്കുന്ന് മേച്ചേരിപാക്ക പാടശേഖരത്തിന്റെ പരിസരങ്ങളിലെ താമസക്കാരും, പുളിങ്കുന്ന് ജങ്കാര്‍ കടവ്, മങ്കൊമ്പ് ക്ഷേത്രം റോഡും പരിസരങ്ങളും, മുട്ടാര്‍ കിടങ്ങറ റോഡ്, വേഴപ്ര തായങ്കരി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.

പുഞ്ചകൃഷിക്കു തയാറെടുക്കുന്ന പാടശേഖരങ്ങളില്‍ പകുതിയോളം വറ്റിച്ച വെള്ളം വീണ്ടും പഴയ സ്ഥിതിയിലായി. രണ്ടാംകൃഷിചെയ്യുന്ന പാടശേഖരങ്ങളില്‍ വിളവെടുപ്പു നടക്കുന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത് വന്‍ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. നദികളില്‍ ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നു.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കര്‍ഷകര്‍ പുറംബണ്ട് ബലപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. വിളവു പൂര്‍ത്തിയായ പാടശേഖരങ്ങളില്‍ വെള്ളം നിറയുന്നതിനാല്‍ കൊയ്‌ത്ത് നടത്താന്‍ കഴിയാതെ നീട്ടിവയ്‌ക്കുകയാണ്.

തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ കൃഷി പകുതി കഴിഞ്ഞ പാടങ്ങളില്‍ തൊഴിലാളികളെ ഇറക്കി ജോലി ചെയ്യിക്കാനും കഴിയുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ വാടകയ്‌ക്കു യന്ത്രം എത്തിച്ച ഇടനിലക്കാരും ഇതോടെ ബുദ്ധിമുട്ടിലായി. തോട്ടപ്പള്ളി പൊഴി മുറിച്ചതിനാല്‍ വെള്ളത്തിന്റെ അളവു കുറയുമെന്നു കരുതിയെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവു കൂടിയതോടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

നീരേറ്റുപുറം കിടങ്ങറ റോഡില്‍ ദീപ ജങ്ഷന്‍, കുമരംചിറ പള്ളി, പഞ്ചായത്ത് ജങ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടടിയിലേറെ വെള്ളം കയറി. ചെറിയവാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും നിലയ്‌ക്കാന്‍ സാദ്ധ്യതയുണ്ട്.

എസി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ആലപ്പുഴ നഗരത്തില്‍ ഇടറോഡുകളും പ്രധാന റോഡുകളും വെള്ളത്തില്‍ മുങ്ങി, കാനകള്‍ അടഞ്ഞു കിടക്കുന്നതാണ് പ്രധാന പ്രശ്‌നം. മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളം കെട്ടിക്കിടന്ന് പല പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയുണ്ട്.

മഴയില്‍ റോഡുകളും തകര്‍ന്നു. കെടുതി രൂക്ഷമായി തുടരുമ്പോഴും സര്‍ക്കാരിന്റെയോ, ജില്ലാ ഭരണകൂടത്തിന്റെയോ ഇടപെടല്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.