Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റ് ഭയന്ന് കാവ്യ ഹൈക്കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 10:51 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ഭയന്നു കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

ഭര്‍ത്താവായ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്വേഷണ സംഘത്തിന് തെളിവുകള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. ചില സിനിമാ പ്രവര്‍ത്തകരും, പോലീസും, ചില മാധ്യമ പ്രവര്‍ത്തകരും കേസുമായി തന്നെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് കാവ്യ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി അറസ്റ്റു ചെയ്‌തേക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയെ കോടതിയില്‍ ഓരോ തവണ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴും വെളിപ്പെടുത്തലെന്ന തരത്തില്‍ മാധ്യമങ്ങളോടു കള്ളം പറയാന്‍ പോലീസ് അനുവദിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവു കൂടിയായ തന്നെ ഇതുവഴി സമൂഹത്തിനു മുന്നില്‍ അപമാനിക്കാനും ദ്രോഹിക്കാനുമാണ് പോലീസ് ശ്രമിക്കുന്നതെന്നും കാവ്യയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ സെപ്തംബര്‍ എട്ടിന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍, അന്വേഷണ സംഘത്തിലെ മറ്റൊരു വ്യക്തി എന്നിവര്‍ തന്റെ സഹോദരന്റെ ലക്ഷ്യയെന്ന ഓണ്‍ലൈന്‍ വസ്ത്രശാലയില്‍ എത്തിയിരുന്നു. പിന്നീട് ഇവര്‍ തന്റെ മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി.

പോലീസ് അന്വേഷണത്തെ ചോദ്യം ചെയ്താല്‍ ദിലീപിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്നും പോലീസിനെ എതിര്‍ക്കുന്നതില്‍ നിന്ന് ദിലീപിന്റെ കുടുംബാംഗങ്ങളെ അകറ്റി നിര്‍ത്താന്‍ കാവ്യയുടെ മാതാപിതാക്കള്‍ ഇടപെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമാരംഗത്തുള്ളവര്‍ ദിലീപിനെതിരെ മാത്രമല്ല, കാവ്യയ്‌ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ തെളിവുകളുണ്ടെന്നും ഇങ്ങനെ ചെയ്താല്‍ ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

പിന്നീട് നടന്‍ അനൂപ് ചന്ദ്രന്‍, ആലപ്പി അഷറഫ്, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ ചാനലുകളില്‍ ആരോപണങ്ങളുമായി എത്തി. പള്‍സര്‍ സുനി വെണ്ണലയിലെ തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും വില്ല രജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്തിയെങ്കിലും രജിസ്റ്ററിലെ പേജ് കാണാതായെന്നും പോലീസ് വാര്‍ത്ത നല്‍കി. സുനി തന്റെ ഡ്രൈവറായിരുന്നെന്നും ഒരിക്കല്‍ തൃശൂരില്‍ കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയും മാതാപിതാക്കളെയും സുനിയാണ് കാറില്‍ കൊണ്ടുപോയതെന്നുമാണ് പൊലീസ് പറയുന്നത്.

എന്നാല്‍ രണ്ടു ഡ്രൈവര്‍മാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വെക്കേണ്ട സാഹചര്യമില്ല. പോലീസ് വ്യാജമായി തെളിവുണ്ടാക്കുകയാണെന്ന് സംശയിക്കുന്നു. ജീവിതത്തില്‍ ഇന്നുവരെ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണം, കാവ്യ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.