Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കനത്ത മഴ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 10:08 pm IST
inPalakkad

അട്ടപ്പാടി:രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചില്‍. അട്ടപ്പാടി ചുരം വളവില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂന്നിടങ്ങളില്‍ മരങ്ങളും കടപുഴകി വീണു .ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മണ്ണാര്‍ക്കാട് ചിന്ന തടാകം റോഡിലെ ആനമുളി ചുരം പത്താം വളവില്‍ വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായി.

തുടര്‍ന്ന് വാഹനങ്ങള്‍ പോകുവാന്‍ കഴിയാത്ത നിലയായിരുന്നു.മണിക്കൂറുകള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സെത്തി മണ്ണം നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതിനിടെ ചുരം വളവില്‍ മെറ്റല്‍ കയറ്റി വരികയായിരുന്ന ടിപ്പര്‍ലോറി കൊക്കയിലേക്ക് ചെരിഞ്ഞു നിന്നു.ലോറിയിലുള്ളവരെ അത്ഭുതകരമായി രക്ഷിച്ചു .

ചുരം വളവുകളില്‍ നാല്, ആറ് വളവുകളിലാണ് മരങ്ങള്‍ കടപുഴകി വീണത് .ഫയര്‍ഫോഴ്‌സ് മരങ്ങള്‍ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ മരങ്ങള്‍ മറിഞ്ഞുവിഴാനുള്ള സാധ്യതയുണ്ടെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു .

പ്രദേശത്ത് രണ്ടുദിവസമായി തുടരുന്ന വ്യാപകമായ മഴയില്‍ ഒമ്മല, കുറവന്‍പാടി, കാരറ, അച്ചന്‍മുക്ക്, മിനര്‍വ എന്നിവടങ്ങളിലും വ്യാപകകൃഷി നാശവും മണ്ണിടിച്ചലുമുണ്ടായി.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അട്ടപ്പാടി ചുരംവളവില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു .ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉള്ളതിനാല്‍ നെല്ലിപുഴയുടെയും കുന്തിപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .ആനമുളി തോട് കരകവിഞ്ഞൊഴുകി. സമീപത്തെ ഇരുപതോളം വീടുകള്‍ക്ക് സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണ് .ശക്തമായ മലവെള്ളപ്പാച്ചിലില്‍ അടുത്തിടെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത് .നെല്ലി പ്പുഴയിലെയും കുന്തിപ്പുഴയിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട് .നെല്ലി പുഴയിലെ കോല്‍പ്പാടം ക്രോസ് വെള്ളത്തില്‍ മുങ്ങി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

നെല്ലിപ്പുഴയുടെ ആനമുളി അമ്പംകടവ് ,പറശേരി എന്നിവിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തമായാല്‍ അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

മണ്ണാര്‍ക്കാട്:മന്ദം പൊട്ടി കരകവിഞ്ഞതിനാല്‍ യാത്രക്കാര്‍ വലഞ്ഞു . സൈലന്റ് വാലി മേഖലയില്‍ ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലുമാണ് വെള്ളം ഉയരാന്‍ കാരണം. മണ്ണാര്‍ക്കാട് അട്ടപ്പാടി മേഖല തമ്മില്‍ ബന്ധിപ്പിക്കന്നതാണ് മന്ദം പൊട്ടി ക്രോസ് മഴയെ തുടര്‍ന്ന് മന്ദം പൊട്ടി കോസ് വേയില്‍വെള്ളം കയറുകയും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം കുടുങ്ങുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.