Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി പാലം: പൈലിങ്ങുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 11:47 pm IST
inKannur

ഇരിട്ടി: ഇരിട്ടി പുതിയപാലത്തിന്റെ പൈലിംങ്ങുകളുടെ എണ്ണം നാലില്‍ നിന്ന് ആറാക്കാനും, പൈലിംങ്ങുകള്‍ തമ്മിലുള്ള അകലം രണ്ടര മീറ്ററക്കാനും ഐഐടി വിദഗ്ദന്‍ നൈനാന്‍ കുര്യന്‍ നിര്‍ദേശിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാരിന് നല്‍കും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പാലം ഇദ്ദേഹത്തിന്റെ ഡിസൈന്‍ പ്രകാരം നിര്‍മിക്കും.

ലോകബാങ്ക് സഹായകത്തോടെ നവീകരണപ്രവ്യത്തി നടക്കുന്ന തലശ്ശേരി വളവുപാറ അന്തര്‍ സംസ്ഥാന പാതയിലെ ഇരിട്ടി പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ ടെസ്റ്റ് പൈലിംങ്ങ ് ഉരുള്‍പൊട്ടിയുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആശങ്ക പരിഹരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയും, കെഎസ്ടിപി ഡയറക്ടറും കഴിഞ്ഞമാസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇരിട്ടിപുഴയുടെ ആഴവും വീതിയും പരിഗണിക്കുമ്പോള്‍ അമ്പത് വര്‍ഷമെങ്കിലും മുന്നില്‍കണ്ട് പുതിയ ഡിസൈന്‍പ്രകാരം പാലം നിര്‍മിക്കേണ്ടതുണ്ടെന്ന് സംഘം വിലിയിരുത്തിയിരുന്നു. വിദഗ്ദ സംഘം പരിശോധിച്ചശേഷം പൈലിംഗ് നടത്തിയാല്‍ മതിയെന്ന് കരാറുകാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ലോകബാങ്കിന്റെ പാലം നിര്‍മ്മാണ വിദഗ്ദന്‍ കാര്‍ത്തിക്തായുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

പൈലിംഗ് മോട്ടോറിന്റെ കപ്പാസിറ്റി പതിനഞ്ച് എച്ച്പിയില്‍ നിന്ന് 45 ആയി ഉയര്‍ത്താനും പുഴയില്‍ പ്രകൃതിദത്തമായി രൂപം കൊണ്ട പാറ കാണുന്നതുവരെ പൈലിംങ്ങ് നടത്താനുമാണ് നിര്‍ദ്ദേശിച്ചത്. കാര്‍ത്തിക്തായുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്കിന്റെ കണ്‍സള്‍ട്ടന്‍സി വിഭാത്തിലെ ഐഐടി വിദഗ്ദന്‍ നൈനാന്‍കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ എത്തിയത്. നാല് തൂണുകളിലായാണ് പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ട് വശത്തെയും തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി വരുന്ന രണ്ട് തൂണുകളിലാണ് പൈലിംഗ് നാലില്‍ നിന്നും ആറാക്കുന്നത്. കെഎസ്ടിപി ഡെപ്യുട്ടി റെസിഡന്റ് എഞ്ചിനീയര്‍ പ്രവിന്ത്, ബ്രിഡ്ജസ് എക്‌സിക്യുട്ടീവ് എഞ്ചീനര്‍ പി.രാജേഷ്, ഇകെകെ ജനറല്‍ മാനേജര്‍ പയസ് ആന്റണി, പ്രൊജക്ട് എഞ്ചിനീയര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.