Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുനിസിപ്പല്‍ ലൈസന്‍സില്ലാതെ മത്സ്യ-മാംസ മാര്‍ക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:25 pm IST
in Idukki

 

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ ലൈസന്‍സില്ലാതെ മങ്ങാട്ടുകവല ബൈപ്പാസില്‍ ഇന്നലെ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ സീ ഫുഡ്‌സ് മാര്‍ക്കിന്റെ ഉദ്ഘാടകയായി തൊടുപുഴ നഗരസഭ അധ്യക്ഷ സഫിയ ജബ്ബാര്‍ എത്തിയത് വിവാദമായി. ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെയും അനുമതിയില്ലാതെയാണ് നിസ്സാര്‍ കെ ഉമ്മര്‍ എന്നയാള്‍ മത്സ്യ-മാംസ സ്റ്റാള്‍ തുടങ്ങിയത്.

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സുമായി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗത്തില്‍ അപേക്ഷ നല്‍കിയാലെ ഈ സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കൂ. മുനിസിപ്പാലിറ്റിയുടെ ലൈസന്‍സിന്റെ പകര്‍പ്പ് വച്ച് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാലേ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി കിട്ടൂ.

കെട്ടിടത്തിന്റെ ലൈസന്‍സ് മാത്രം ഉപേയാഗിച്ച് രാഷ്‌ട്രീയ പാര്‍ട്ടിക്കാരുടെ പിന്തുണയോടെയാണ് ഈ സ്ഥാപനം നിയമം കാറ്റില്‍ പറത്തി പ്രവര്‍ത്തനം തുടങ്ങിയത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മിനി മാര്‍ക്കറ്റിനെതിരെ റസിഡന്റ് അസോസിയേഷന്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കട അടച്ച് പൂട്ടണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതായി മുനിസിപ്പാലിറ്റിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനുവാദമില്ലാതെയാണ് തന്റെ പേര് നോട്ടീസില്‍ വച്ചതെന്ന് കൗണ്‍സിലര്‍ ജെസി ജോണി ജന്മഭൂമിയോട് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് സ്ഥാപനത്തിന്റെ ഉദ്ഘാടന വിവരം അറിയിക്കുന്നത്.

സ്ഥാപനത്തിന് കൃത്യമായ രേഖകളുണ്ടോയെന്ന സംശയത്തിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങില്‍ എത്തില്ലെന്ന് അറിയിച്ചിരുന്നതായും ജെസി ജോണി അറിയിച്ചു. സ്ഥാപനത്തിന്റെ ഉടമ നിസാര്‍ തന്റെ വാര്‍ഡില്‍ കുറെക്കാലം താമസിച്ചതിനാല്‍ മാത്രമാണ് നിയമ നടപടിക്ക് മുതിരാത്തതെന്നും കൗണ്‍സിലര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.