Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യാത്രാ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:20 pm IST
in Ernakulam

മട്ടാഞ്ചേരി: കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഷെഡ്യുളുകള്‍ വെട്ടിക്കുറച്ച പശ്ചിമ കൊച്ചിയില്‍ യാത്ര ദുരിതമായി. ഉച്ചയ്‌ക്കും രാത്രിയും സര്‍വ്വീസുകള്‍ തേവരയിലും സൗത്തിലുമയി അവസാനിപ്പിക്കുകയാണ്.

ഭരണകക്ഷിയുടെ മൂന്ന് എംഎല്‍എമാരുള്ള മേഖലയിലാണ് യാത്രാദുരിതമെന്നത് ജനകീയ പ്രതിഷേധത്തിനിടയാക്കി.

തകര്‍ന്ന റോഡുകളും ഗതാഗതസ്തംഭനവും വരുമാനക്കുറവും സമയക്രമവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍-സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ പശ്ചിമ കൊച്ചിയെ അവഗണിച്ചത്. രാവിലെ 5 മുതല്‍ രാത്രി 10 വരെ യുള്ള സമയക്രമവുമായാണ് സ്വകാര്യബ സ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇഷ്ട പ്രകാരമാണ് സര്‍വ്വീസുകള്‍ എന്ന നിലയിലാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ടിഒ അധികൃതര്‍ നടപടിക്ക് തുനിഞ്ഞാല്‍ സംഘടിത ശക്തികാട്ടി ഇവര്‍ സമര ഭീഷണിയുയര്‍ത്തി പ്രതിരോധിക്കുകയാണ്.

ടൂറിസം കേന്ദ്രങ്ങളായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തീരദേശമായ കണ്ണമാലി, ചെല്ലാനനം, ഗ്രാമങ്ങളായ കുമ്പളങ്ങി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലുമായി 400 ഓളം ബസ്സുകളാണ് പശ്ചിമകൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ രാത്രി 8 ന് ശേഷം പശ്ചിമകൊച്ചിയിലെത്തണമെങ്കില്‍ മറ്റു വാഹനങ്ങളെ ആശയിക്കേണ്ട നിലയിലാണ്.

കെഎസ്ആര്‍ടിസി ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ തിരുകൊച്ചി സര്‍വ്വീസുകള്‍ ജനദ്രോഹ നടപടികളിലാണ്. പശ്ചിമകൊച്ചിയിലേയ്‌ക്ക് സര്‍വ്വീസ് നടത്തുന്ന ഷെഡ്യൂളുകളില്‍ ചിലത് പുന:ക്രമീകരിച്ച് തേവരവരെയാക്കിയത് പ്രതിഷേധത്തിനിടയാക്കി്. ബസ്സുകളില്ലാത്തതും ജീവനക്കാരുടെ കുറവുംസര്‍വ്വീസുകളെ ബാധിക്കുന്നു.

കെഎസ്ആര്‍ടിസിയുടെ ദീര്‍ദൂരബസ്സുകളില്‍ മുപ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് തോപ്പുംപടി വഴി സര്‍വ്വീസ് നടത്തുന്നതെന്നാന്ന് ചുണ്ടിക്കാട്ടുന്നത്. രാത്രികാലങ്ങളിലടക്കം പശ്ചിമകൊച്ചിയിലേയ്‌ക്ക് തിരുകൊച്ചി ബസ്സ് സര്‍വ്വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാകണമെന്ന് ജനകീയ സംഘടനകളും വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കുവാനും സംഘടനകള്‍ തീരുമാനിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.