Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഹൈന്ദവ സമൂഹം ദുര്‍ബലമാകുന്നു: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:53 pm IST
inPalakkad

പാലക്കാട്:ഹൈന്ദവ സമൂഹം ദുര്‍ബലമാകുന്നുവെന്ന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തിയുടെ ഭാഗമായി ഒറ്റപ്പാലം ചിനക്കത്തൂര്‍ ദേവി ക്ഷേത്ര മൈതാനിയില്‍ നടന്ന ധര്‍മ്മസംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ സമൂഹത്തില്‍ മറ്റു ശക്തികള്‍ അപഹര്‍ഷതാ ബോധം സൃഷ്ടിക്കുന്നതിനാലാണ് ഇന്നത്തെ സമൂഹം സ്വയം ദുര്‍ബലമാകുന്നത്. ഇന്നത്തെ തലമുറക്ക് ഹൈന്ദവാചാരങ്ങളെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ല. സമൂഹത്തില്‍ നടക്കുന്ന ദുരാചാരങ്ങളാണ് അവര്‍ ഏറെയും കാണുന്നത്. സദാചാരം കാണിച്ചു കൊടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയായാലെ കുട്ടികള്‍ ഹൈന്ദവ ദര്‍ശനങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയുള്ളൂ. ധര്‍മ്മ ശാസ്ത്ര സംബന്ധമായ അറിവ് ഇന്നത്തെ തലമുറയ്‌ക്ക് പകര്‍ന്ന് നല്‍കണം. ഇല്ലെങ്കില്‍ അത് പുതുതലമുറയെ അപകടത്തിലേയ്‌ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യവൈദ്യ ഫാര്‍മസി എംഡി പദ്മശ്രീ ഡോ.പി.ആര്‍.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരായ പി.കെ.നാരായണന്‍ നമ്പൂതിരി, രാമചന്ദ്രപുലവര്‍, പി.കെ.മാധവന്‍, ഡോ.നന്ദകുമാര്‍, മോഹനന്‍ പനങ്ങാട്ടേരി, ഡോ.സേതുമാധവന്‍ തുടങ്ങിയവരെ ആദരിച്ചു.

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ദയനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ആര്‍എസ്എസ് ഒറ്റപ്പാലം ജില്ലാ സംഘചാലക് അഡ്വ.ജയറാം, സ്വാമി കൈവല്യാനന്ദ, സ്വാമി നിത്യാനന്ദ സരസ്വതി, സ്വാമി അശേഷാനന്ദ സരസ്വതി, മുരളീകൃഷ്ണ സ്വാമികള്‍, സ്വാമി സന്മയാനന്ദ സരസ്വതി, ഡോ.സ്വാമിനാഥന്‍, ബ്രഹ്മചാരി ശാന്ത ചൈതന്യ, ഭാസ്‌കരന്‍, അഡ്വ.കെ.കെ.മേനോന്‍, ആറുച്ചാമി, വി.നടേശന്‍, വീരപ്പന്‍ ചെട്ടിയാര്‍, ദാമോദരന്‍ പി.എം, കരിമ്പുഴ രാമന്‍, ഗോപിനാഥന്‍, ഹരി, എന്‍.ആര്‍.സുരേഷ്, പരമേശ്വരന്‍ നായര്‍, എം.ബി.മുകുന്ദന്‍, ബാലചന്ദ്രന്‍ നായര്‍, എന്‍.മോഹന്‍കുമാര്‍, എം.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.