Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അനധികൃത വയല്‍ നികത്തല്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:51 pm IST
inMalappuram

മലപ്പുറം: ജില്ലയില്‍ അനധികൃതമായി വയലുകള്‍ നികത്തുന്നത് വ്യാപകമാകുന്നു. ഏക്കറുകണക്കിന് നെല്‍പ്പാടങ്ങളാണ് മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നത്.

ചേലേമ്പ്രയില്‍ ആഢംബര വീട് നിര്‍മാണത്തിനായി നിയമം കാറ്റില്‍പറത്തി ഒരേക്കറോളം വയല്‍ നിര്‍ബാധം നികത്തിയിട്ടും പഞ്ചായത്ത് അധികൃതരും കൃഷി ഓഫീസറും കണ്ടില്ലെന്നു നടിക്കുകയാണ്. വീട് നിര്‍മാണം തുടങ്ങിയതോടെ വിവരാവകാശ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയതോടെ വിഷയം വിവാദമായി. ഇടിമൂഴിക്കല്‍ മത്സ്യമാര്‍ക്കറ്റിനു പിന്‍വശത്തായി നമ്പീരീപ്പറമ്പ് ഭാഗത്ത് ചേലൂപ്പാടം സ്വദേശിയായാണ് അനധികൃതമായി വയല്‍ നികത്തി ആഢംബര വീട് നിര്‍മിക്കുന്നത്. വയല്‍ നികത്തുന്നതിനു അനുമതി ലഭിച്ചിട്ടില്ലെങ്കിലും പൂര്‍ണമായും നികത്തിയ നിലയിലാണ്. പഞ്ചായത്തില്‍ നിന്നു കെട്ടിട നിര്‍മാണ അനുമതിയില്ലാതെ ആഡംബര വീടിന്റെ തൂണുകള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിനു കാരണം അഴിമതിയാണെന്ന് പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്‌മ കണ്‍വീനര്‍ പി.സോമന്‍ പറഞ്ഞു.

എല്ലാ വേനല്‍ക്കാലത്തും പൊതുജനങ്ങള്‍ക്കു ടാങ്കറില്‍ കുടിവെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ചേലേമ്പ്ര പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരത്തിനു സമീപത്തെ വയലാണ് നികത്തിയത്. വയല്‍ അനധികൃതമായി നികത്തി മതില്‍ കെട്ടിയതായും പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷിഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. അനധികൃത നിര്‍മാണ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത പഞ്ചായത്ത് അധികൃതര്‍ പരസ്യമായ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിക്കാരന്‍ കുറ്റപ്പെടുത്തി. അനധികൃത നിര്‍മാണം എത്രയും വേഗം തടയാന്‍ നടപടിയെടുക്കണമെന്നും വയല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നും വയല്‍ അനധികൃതമായി നികത്തിയ ഉടമക്കെതിരെ നിയമ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഇതുപോലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലയുകള്‍ നികത്തുന്നുണ്ട്. നിലമ്പൂരില്‍ നീര്‍ച്ചോല നികത്തി മാലിന്യനിക്ഷേപ കേന്ദ്രമാക്കിയിരിക്കുകയാണ്. തിരൂരില്‍ വയലും പുഴയോരവും കയ്യേറിയാണ് പ്രമുഖ രാഷ്‌ട്രീയ സംഘടന ആശുപത്രി നിര്‍മ്മിക്കുന്നത്. രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുജനം തെരുവിലിറങ്ങേണ്ട അവസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.