Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഷൈലമ്മക്ക് അന്തിയുറങ്ങാന്‍ ഇനി നന്മ വീട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:07 pm IST
in Alappuzha

എടത്വ: രണ്ട് പെണ്‍മക്കളും ഏകമകനുമൊത്ത് ഒറ്റമുറി വാടകഷെഡ്ഡില്‍ അന്തിയുറങ്ങിയ വിധവയുടെ രോദനത്തിന് ഇന്നലെയോടെ അന്ത്യം. തലവടി പുതുപ്പറമ്പ് പാരേത്തോട് പുളിക്കത്തറ പരേതനായ പ്രഹഌദന്റെ ഭാര്യ ഷൈലമ്മക്കാണ് രണ്ടു പെണ്‍മക്കളും ബാല്യം വിട്ടൊഴിയാത്ത മകനുമൊന്നിച്ച് പേടികൂടാതെ ഇനി സ്വന്തം വീട്ടില്‍ കഴിയാന്‍ സാധിക്കുക.

അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകഷെഡ്ഡില്‍ പതിറ്റാണ്ടുകളായി അന്തിയുറങ്ങിയിരുന്ന ഇവരുടെ കഥ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ഇടപെട്ട് പുനരധിവാസത്തിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്തിന്റേയും നാട്ടുകാരുടെയും സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

ഒന്‍പതര ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച വീടിന് പുനരധിവാസ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സുമനസുകളും നാലര ലക്ഷം രൂപ നല്‍കി സഹായിച്ചു. ബാക്കി തുക പഞ്ചായത്തിന്റെ അഗതി ആശ്രിത പദ്ധതിയില്‍പ്പെടുത്തി നല്‍കി. പഞ്ചായത്തിന്റേയും നാട്ടുകാരുടേയും സഹായത്തോടെ സ്വന്തമായി ലഭിച്ച മൂന്നരസെന്റ് ഭൂമിയിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പഞ്ചായത്തിന്റെ അഗതി ആശ്രയ പദ്ധതിയില്‍നിന്ന് ലഭിച്ച രണ്ടര ലക്ഷം രൂപ കൊണ്ടായിരുന്നു വസ്തു വാങ്ങിയത്. ഗോപിനാഥന്‍ ആനന്ദാലയം, ഗോപിനാഥന്‍ നായര്‍, തോമസുകുട്ടി ചാലുങ്കല്‍, ലാല്‍സന്‍ മുണ്ടുചിറ, സുചിന്ദ്രബാബു വളവുങ്കല്‍, ജി. ദാമോദരന്‍, കുഞ്ഞുമോന്‍, ഗോപിനാഥന്‍, ബിജു പറമ്പുങ്കല്‍, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടന്നത്.

ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് അംഗം ബിജു പാലത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത്കുമാര്‍ പിഷാരത്ത്, പ്രിയ അരുണ്‍, പഞ്ചായത്ത് സെക്രട്ടറി എസ്. സിന്ദു, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്‌കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ സന്തോഷ്, ദാവിദ്പുത്രാ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ തോമസ് കെ. തോമസ്, ജെ.റ്റി. റാംസെ, ജോജി ജെ. വയലപള്ളി, ജോജി എബ്രഹാം, സി.കെ. ബോധാനന്ദന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.