Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഫിനോമിനല്‍ തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 10:21 pm IST
in Thrissur

ചാലക്കുടി: ഫിനോമില്‍ കോര്‍പ്പറേഷന്‍ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 60 കോടിയിലധികം തട്ടിയെടുത്തതായി പ്രാഥമിക നിഗമനമെന്ന് പോലീസ്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ കല്ലേറ്റുംകര സ്വദേശി മുത്തിരപ്പറമ്പില്‍ ഷംഷീറിനെ(54)യാണ് എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.മുംബൈ ആസ്ഥാനമായി 1990ല്‍ ഹൗസിംങ്ങ് ഫിനാന്‍സ് എന്ന സ്ഥാപനമായിട്ടായിരുന്നു തുടക്കം.

നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം ഉപയോഗിച്ച് തമിഴ്‌നാട്,മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുകയായിരുന്നു.അതില്‍ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ചാലക്കുടി പേരാമ്പ്രയില്‍ മള്‍ട്ടി സെപാഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങുമെന്ന് പരസ്യം നല്‍കി. നിക്ഷേപകര്‍ക്ക് വര്‍ഷം തോറും മുപ്പതിനായിരം രൂപയുടെ മെഡിക്ലെയിം,ഇന്‍ഷൂറന്‍സും വാഗ്ദാനം ചെയ്തിരുന്നു.

തുടക്കത്തില്‍ വലിയ ഹോട്ടലുകളില്‍ ക്ലാസുകള്‍,നടത്തി നാനതുറകളില്‍ നിന്നും ഏജന്റുമാരെ ആകര്‍ഷിച്ചായിരുന്നു പ്രവര്‍ത്തനം.ഏജന്റുമാര്‍ക്ക് വലിയ കമ്മീഷനും ,സമ്മാനങ്ങളുമായിരുന്നു നല്‍കിയിരുന്നത്.

ഫിനോമിനല്‍ ഹൗസിംങ്ങ് ഫിനാന്‍സ്,ഫിനോമിനല്‍ ഇന്‍ട്രസ്ട്രീസ്.ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍,ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ മലയാളി,എസ്.എന്‍.കെ.ഗ്രൂപ്പ്,എസ്.എന്‍.കെ.ഗ്രൂപ്പ് ഓഫ് കമ്പനീസ്, തുടങ്ങി വിവിധ പേരുകളിലായിരുന്നു പണം തട്ടിപ്പ് നടത്തിയിരുന്നത്. പോലീസ് അന്വേക്ഷിക്കുന്നതറിഞ്ഞ് വീട്ടില്‍ താമസിക്കാതെ വിവിധ ഹോട്ടലുകളില്‍ താമസിച്ച് വരികയായിരുന്നു.കഴിഞ്ഞ ദിവസം കല്ലേറ്റുംകരയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കുറച്ചു രേഖകള്‍ എടുക്കാന്‍ വന്നപ്പോഴായിരുന്നു പ്രതി വലയിലായത്.

ആയിരത്തി അഞ്ഞൂറിലധികം പരാതികളാണ് മൂന്ന് ദിവസത്തിനുള്ളില്‍ ചാലക്കുടി പോലീസില്‍ ലഭിച്ചിരിക്കുന്നത്.പരാതികള്‍ വരും ദിവസങ്ങളില്‍ കൂടാനാണ് സാദ്ധ്യതയെന്ന് പോലീസ് പറയുന്നു.

സൗത്ത് ജംഗ്ഷനിലുള്ള ഹെഡ് ഓഫീസ് ഏഴ് കോടിയോളം രൂപക്ക് വിറ്റതായും പറയപ്പെടുന്നു.കെട്ടിടത്തിന്റെ വില്‍പ്പനക്ക് തടസമില്ലാതിരിക്കുവാന്‍ കെട്ടിടം വിറ്റ് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.എന്നാല്‍ ആരുമറിയാതെ കെട്ടിടം വില്‍ക്കുകയും തുക ഡയറക്ടര്‍മാര്‍ വീതിച്ചെടുത്ത് മുങ്ങാനായിരുന്നു ഇവരുടെ പരിപാടി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ജല അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു. അവിടെ നിന്ന് വി.ആര്‍.എസ് എടുത്താണ് ഫിനോമിനലില്‍ കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.

അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടര്‍ കൂടി കസ്റ്റഡിയിലായതായി സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കാവിന്റെ ശാപം

News

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം
Kerala

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

Kerala

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.