Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തലചായ്‌ക്കാന്‍ സുരക്ഷിതമായൊരു കൂരയില്ലാതെ രാജിയും മകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 09:42 pm IST
in Palakkad

കുഴല്‍മന്ദം:തലചായ്‌ക്കാന്‍ സുരക്ഷിതമായൊരു കൂരയില്ലാതെ രാജിയും 11 വയസ്സുള്ള മകള്‍ മാളവികയും. കണ്ണാടി മമ്പറം പള്ളത്ത് ശാന്താ ഭവനത്തില്‍ താമസിക്കുന്ന രാജിയും മകളുമാണ് ഏത് നിമിഷവും നിലംപൊത്താറായ വീട്ടില്‍ ഭീതിയോടെ കഴിയുന്നത്.

87 വര്‍ഷം പഴക്കമുള്ള മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നതും, ചുമരുകള്‍ വിണ്ടുകീറിയതുമായ ഇടിഞ്ഞുപൊളിഞ്ഞ ഓട്ടുപുരയില്‍ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് രണ്ട് മനുഷ്യ ജീവനുകള്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അമ്മ പാപ്പാളിനൊപ്പമാണ് രാജി താമസിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് പാപ്പാള്‍ മരിച്ചതോടെ രാജി ഒറ്റക്കായി.

കൂട്ടായി മകള്‍ മാളവിക മാത്രമാണുള്ളത്. തണ്ണീര്‍പ്പന്തല്‍ എഎംഎല്‍പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മാളവിക. പഠനത്തില്‍ സമര്‍ത്ഥയായ മാളവികയുടെ ഭാവിയെക്കുറിച്ചാണ് രാജിയുടെ ആശങ്ക. കൂലിപ്പണി ചെയതാണ് രാജി വീട്ടുകാര്യങ്ങള്‍ നോക്കുന്നതും മകളെ പഠിപ്പിക്കുന്നതും.

വളര്‍ന്നു വരുന്ന മകളുടെ സംരക്ഷണത്തിനായി വീടനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും, പഞ്ചായത്തിലും നിവേദനം നല്‍കിയിരുന്നു. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തെ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.വേണുഗോപാലും പഞ്ചായത്തംഗം ബേബി വേലായുധനും ഉറപ്പ് നല്‍കി. എന്നാല്‍ വീട് ലഭിക്കുന്നത് വരെ പഴയ വീട്ടില്‍ ജീവന്‍പണയം വച്ച് കഴിയണ്ട അവസ്ഥയാണ് ഈ അമ്മയ്‌ക്കും മകള്‍ക്കും. വീട് പണി കഴിയുന്നത് വരെ താത്ക്കാലികമായി താമസിക്കുന്നതിന് ഒരു ഷെഡെങ്കിലും പണിത് തരണമെന്നാണ് രാജി അപേക്ഷിക്കുന്നത്.

ഇതിനായി അവര്‍ സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ്. രാജിക്ക് പഞ്ചാബ് നാഷ്ണല്‍ ബാങ്ക് കിനാശേരി ശാഖയില്‍ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4294000105036013.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

പുതിയ വാര്‍ത്തകള്‍

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.