Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:43 pm IST
inPalakkad

വടക്കഞ്ചേരി:വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരിക്കിന് പരിഹാരമായി തുടങ്ങി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രെയിലര്‍പോലുള്ള വലിയ വാഹനങ്ങള്‍ക്ക് പകല്‍ സമയം നിയന്ത്രണം ഏര്‍പ്പെടുത്തിയതും, തകര്‍ന്ന ഭാഗങ്ങളിലെ ഓട്ടയടക്കലും സജീവമായതോടെയാണ് ഗതാഗതക്കുരുക്കിന് അയവ് വന്ന് തുടങ്ങിയത്.

കുതിരാന്‍ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിയ വലിയ വാഹനങ്ങള്‍ വടക്കഞ്ചേരിയില്‍ നിര്‍ത്തിയിട്ടു. ദീര്‍ഘനാളായി തകര്‍ന്നുകിടന്ന ദേശീയപാതയിലെ കുഴികള്‍ ചൊവ്വാഴ്ച മുതലാണ് പൂര്‍ണ തോതില്‍ അടയ്‌ക്കാന്‍ തുടങ്ങിയത്. ഒമ്പതിന് മണ്ണുത്തിയിലും തിങ്കളാഴ്ച പാലക്കാട് കലക്ടറേറ്റിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് പണി വേഗത്തില്‍ പുരോഗമിക്കുന്നത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ തകര്‍ന്നു കിടക്കുന്ന’ഭാഗങ്ങള്‍ റീ ടാര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.

ദേശീയപാത ആറ് വരിയാകുന്നതുമായി ബന്ധപ്പെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിലൂടെ യാത്ര സുഗമമാക്കാന്‍ കഴിയും. എന്നാല്‍ സര്‍വീസ്‌റോഡുകളും പഴയ റോഡുകളും മേല്‍പ്പാലത്തിന്റെ അടിഭാഗങ്ങളിലുമാണ് റോഡുകള്‍ പൂര്‍ണമായി തകര്‍ന്നത്. കൂടാതെ ഇരുമ്പ്പാലം കുതിരാന്‍ഭാഗത്തും റോഡ് തകര്‍ന്നിട്ടുണ്ട്. കുതിരാന്‍ കൊമ്പഴ ഭാഗത്തും വടക്കഞ്ചേരി തേനിടുക്ക്’ഭാഗത്തുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടാറിങ്ങ് ചെയ്തത്. രണ്ട് ദിവസവും മഴയും പെയ്യാത്ത സാഹചര്യത്തില്‍ ആധുനിക യന്ത്രസംവിധാനത്തിന്റെ സഹായത്തേടെയാണ് ടാറിങ്ങ്. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ 25 വരെ പത്ത് ചക്രങ്ങളുള്ള ട്രെയിലര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ എട്ടു മുതല്‍ രാത്രി 10വരെ ഇത്തരം ലോറികള്‍ വടക്കഞ്ചേരി മണ്ണുത്തി റൂട്ടില്‍ പോകരുതെന്നാണ് നിര്‍ദേശം. ട്രെയിലറുകള്‍ വടക്കഞ്ചേരിയില്‍ നിര്‍ത്തി. നിയന്ത്രണം ഏര്‍െപ്പെടുത്തിയതോടെ ട്രെയിലറുകളുടെ എണ്ണവും കുറഞ്ഞു.

വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്‌ളാസയ്‌ക്കു സമീപവും തേനിടുക്കിനു സമീപത്തും പണി പൂര്‍ത്തിയായ മേല്‍പ്പാലത്തിലുമാണ് ട്രെയിലറുകള്‍ നിര്‍ത്തിയത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്തെച്ചൊല്ലിയുള്ള ചെറിയ ഗതാഗത തടസ്സമൊഴിവാക്കിയാല്‍ ഗതാഗതം പഴയ രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.