Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ അണക്കെട്ടില്‍ സുരക്ഷാ സംവിധാനങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:31 pm IST
in Palakkad

മലമ്പുഴ:ദിവസേനെ നൂറ് കണക്കിന് സന്ദര്‍ശകരെത്തുന്ന മലമ്പുഴ അണക്കെട്ടില്‍വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല.

പൊതുഅവധി ദിവസങ്ങള്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലുംനിരവധി വിനോദസഞ്ചാരികളാണ് മലമ്പുഴയിലെത്തുന്നത്. എന്നാല്‍ വിനോദസഞ്ചാരികളുടെ ജീവന് യാതൊരുവിധ സുരക്ഷയുംഇല്ലെന്നതാണ് സത്യം. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തത് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു.

മലമ്പുഴയിലെത്തുന്നവരില്‍ ഭൂരിഭാഗവുംഉദ്യാനത്തില്‍ പോകുന്നതിനുപകരം സുരക്ഷാവേലികളോ മറ്റു നിയന്ത്രണങ്ങളോ ഇല്ലാത്ത ഡാമിലേക്ക്ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഡാമിലെ വെള്ളം വറ്റിയപ്പോള്‍ വിനോദ സഞ്ചാരികള്‍ മാത്രമല്ല അവരുടെ വാഹനങ്ങളും ഡാമിലേക്ക് ഇറക്കിയിരുന്നു. പലപ്പോഴും ചെളിയില്‍ കുടുങ്ങിയ വാഹനങ്ങളെ മറ്റുവലിയ വാഹനങ്ങള്‍ ഉപയോഗിച്ചാണ് കരക്കെത്തിച്ചിരുന്നത്.

ഡാമിലിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. അപകടസൂചനനല്‍കുന്ന ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.വര്‍ഷങ്ങളായി ചെളി നീക്കം ചെയ്യാത്തതും വന്‍ അപകടങ്ങള്‍ക്ക് കാരണമാവും.

നിയന്ത്രണ വേലികള്‍ ഇല്ലാത്തതിനാല്‍ കുട്ടികളടക്കമുള്ളവര്‍ ഡാമിലെ വെള്ളത്തിലിറങ്ങുന്നത് വലിയ അപകടങ്ങള്‍ക്കാണ് വഴിവെക്കുന്നത്.മലമ്പുഴ അണകെട്ട് സന്ദര്‍ശിക്കാനെത്തുന്നവര്‍ അണക്കെട്ടിലെ വെള്ളത്തിലിറങ്ങുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. പ്രധാന കവാടം വഴി അണക്കെട്ടിന് മുകളില്‍ മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളതെങ്കിലും.ഇവിടെയെത്തുന്നവര്‍ അണക്കെട്ടിന് ചുറ്റുമുള്ള റോഡില്‍ നിന്ന് ചെറിയ നടപ്പാതകളിലൂടെ ജലാശയത്തില്‍ ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട് .

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം അണക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചിരുന്നു.എന്നിട്ടും ഇത്തരം സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കാനോ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തതാനോ അധികൃതര്‍ തയ്യാറായിട്ടില്ല .കോടികള്‍ ചിലവാക്കി അണക്കെട്ടിന് ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പലസ്ഥലങ്ങളിലും കമ്പിവേലി കെട്ടിയിട്ടില്ല എന്നത് വ്യക്തമാണ് .

വിവിധ ഭാഷകളില്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല.വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെങ്കില്‍ അണക്കെട്ടിനകത്ത് ഇനിയും ജീവനുകള്‍ പൊലിയും എന്നത് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.