Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇര്‍മയുടെ ശക്തി കുറഞ്ഞു,നാശം കനത്തത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 08:11 am IST
inWorld

ദുരിതം കാറ്റായും തീയായും വെള്ളമായുമൊക്കെ ഇരമ്പിവരും.മലകളേയും കാടുകളേയും ചുഴലിക്കൊടുങ്കാറ്റു പിഴുതെറിയും.ടെക്‌സാസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി കൊടുങ്കാറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കും മുന്‍പാണ് കരീബിയന്‍ ദ്വീപുകളെ ഉലച്ചുകൊണ്ടു കടന്നു വന്ന ഇര്‍മകൊടുങ്കാറ്റ് ഫ്‌ളോറിഡയില്‍ സംഹാര താണ്ഡവമാടിയത്.ഇപ്പോള്‍ എല്ലാം വളരെ വ്യക്തമാണ്.നിരവധി കരീബിയന്‍ ദ്വീപുകളെയാണ് ഇര്‍മ

നാശമാക്കിയത്.സെന്റ്.മാര്‍ട്ടിന്‍,ബര്‍ബുഡ,അന്‍ഗുല്ല കൂടാതെ ക്യൂബയുടെ പലഭാഗങ്ങളേയും തകര്‍ത്തെറിഞ്ഞു ഈ ചെകുത്താന്‍ കാറ്റ്.വീശിയെടുത്തൊക്കെ എല്ലാം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നുതന്നെ പറയാം.

അതേസമയം ഏകോപനമില്ലാത്ത ലോ ആന്റ് ഓര്‍ഡറാണ് സെന്റ്.മാര്‍ട്ടിന്‍ പോലുള്ള ദ്വീപുകളില്‍ ജനത്തിന് ഭക്ഷണത്തിന്റെയും കുടുവെള്ളത്തിന്റെയും ക്ഷാമം ഉണ്ടാക്കിയത്.കരീബിയന്‍ ദ്വീപുകളില്‍ 28പേരും ക്യൂബയില്‍ 10പേരും മരിച്ചു.ഭീമാകാരനായ രാക്ഷസന്‍ എന്നാണ് ഇര്‍മയെ അമേരിക്കന്‍ പ്രസിഡന്റ് റെണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

ഫ്‌ളോറിഡയില്‍ മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മവീശിയത്.കാറ്റഗറി നാലില്‍പ്പെട്ട ഇര്‍മ ഇപ്പോള്‍ കാറ്റഗറി ഒന്നിലാണ്.പടിഞ്ഞാറോട്ട് ശക്തികുറഞ്ഞ്് ഫ്‌ളോറിഡയില്‍നിന്നും കടന്നുപോകുകയാണെങ്കിലും നാശത്തിന് അത്രവലിയെ കുറവൊന്നും ഉണ്ടാകാനിടയില്ല.

ഇര്‍മ കനത്ത നാശനഷ്ടം വിതച്ചതോടൊപ്പം അവൂര്‍വ പ്രതിഭാസംകൂടിയാണ് ഫ്‌ളോറിഡയില്‍ കാഴ്ചവെച്ചത്.കടല്‍ പിന്‍മാറി മരുഭൂമിപോലെ വരണ്ടുകാണപ്പെട്ടതോടെ ജനം ഭയന്നു. സുനാമിയുടെ വരവാണോ എന്നാണ്് അവര്‍ ഭയന്നത്.ലോകത്ത് ഒന്നര പതിറ്റാണ്ടിനു മുന്‍പ് മൂന്നുലക്ഷത്തോളം പേരുടെ ജീവനെടുത്ത സുനാമിയില്‍ ഇങ്ങനെ കടല്‍ പിന്മാറിയിരുന്നു.ആ ഓര്‍മയാണ് ആളുകള്‍ക്കുണ്ടായത്.

ഫ്‌ളോറിഡ നാളിതുവരെ കാണാത്തവിധം വെള്ളപ്പൊക്കത്തിലായി.മണിക്കൂറുകളോളം വൈദ്യുതിപോയി ഇരണ്ട നരകത്തിലെന്നപോലെയായിരുന്നു ഈ സംസ്ഥാനം.56 ലക്ഷംപേരാണ് ഇതുമൂലം ദുരിതം അനുഭവിച്ചത്.

ഇവിടത്തെ നാലിലൊന്ന് ജനമാണ് ഇരുട്ടത്തിരുന്നത്.അതോടൊപ്പം ഇരുട്ടിനെ ചൂഷണംചെയ്ത് വലിയ മോഷണവും പിടിച്ചുപറിയുമൊക്കെ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.ഇവിടം പൂര്‍വസ്ഥിതിയിലെത്താന്‍ ആഴ്ചകളെടുക്കുമെന്നു പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

Kerala

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.