Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓര്‍മ്മയാവുന്ന കച്ചേരി ആലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 06:58 pm IST
in Kannur

ഇരിട്ടി: ഒരുകാലത്ത് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ തോറും സ്ഥാപിക്കപ്പെട്ടിരുന്ന കച്ചേരി ആലകള്‍ എന്ന് വിളിച്ചിരുന്ന പഞ്ചായത്ത് ആലകള്‍ ഓര്‍മ്മയാവുന്നു. കീഴൂര്‍ ചാവശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ കീഴൂരില്‍ സ്ഥിതി ചെയ്യുന്ന ആലയും പതുക്കെ പതുക്കെ ഓര്‍മ്മയിലേക്ക് നീങ്ങുകയാണ്.

പണ്ടുകാലത്ത് ടൗണുകളിലും റോഡുകളിളിലും സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലും മറ്റും അലഞ്ഞു നടന്ന് ശല്യം ചെയ്യുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തിരുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ വേണ്ടിയായിരുന്നു കച്ചേരി ആലകള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഇത്തരം കെട്ടിടങ്ങള്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. തങ്ങളുടേതായ പ്രദേശത്ത് അലഞ്ഞുതിരിയുകയും ശല്യം ചെയ്യുകയും ചെയ്യുന്ന കന്നുകാലികളെ പ്രദേശത്തെ വ്യക്തികള്‍ക്ക് പിടിച്ചുകൊണ്ടുവന്ന് ഇത്തരം ആലകളില്‍ കെട്ടിയിടാമായിരുന്നു. കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് പുല്ലും വെള്ളവും നല്‍കുന്നതിനായുള്ള പ്രത്യേക സംവിധാനവും ഇതിനകത്ത് ഉണ്ടായിരുന്നു.

ഇവിടെ കെട്ടിയിട്ടുകഴിഞ്ഞാല്‍ പിന്നെ ഇതിന്റെ ഉടമക്ക് പഞ്ചായത്ത് അധികൃതരുടെ അനുവാദമില്ലാതെ ഇവയെ തിരിച്ചു കൊണ്ടുപോകാന്‍ സധിക്കുമായിരുന്നില്ല. ആലയുടെ ഉത്തരവാദിത്വമുള്ള വ്യക്തിയേയോ പഞ്ചായത്ത് അധികൃതരേയോ വിവരമറിയിച്ചാല്‍ അവര്‍ എത്തുകയും ഒരു നിശ്ചിതതുക പിഴയടച്ച ശേഷം മാത്രമേ ഇതിനെ ഉടമക്ക് വിട്ടു നല്‍കുകയുണ്ടായിരുന്നുള്ളൂ.

ഇന്നത്തെ പുതിയ തലമുറക്ക് അന്യമായ ഇത്തരം കച്ചേരി ആലകളില്‍ ഒന്ന് ഇപ്പോഴും കീഴൂരില്‍ സ്ഥിതി ചെയ്യുന്നു. കീഴൂരില്‍ നിന്നും ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന റോഡില്‍ കീസൂര്‍ വിയുപി സ്‌കൂളിന് സമീപമായാണു ഇത് സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കം കൊണ്ട് ഇതിന്റെ മേല്‍ക്കൂരയും മറ്റും തകര്‍ന്നു വീണുകഴിഞ്ഞു. പഞ്ചായത്തിന്റെ (ഇപ്പോള്‍ നഗരസഭയുടെ) അധീനതയില്‍ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ഇനി അധികകാലം നിലനിലനില്‍ക്കാനിടയില്ല. ഇതിനെ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തുന്ന നിലയില്‍ ചരിത്രശേഷിപ്പായി സംരക്ഷിച്ചു നിര്‍ത്തണം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.