Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇന്‍ഷൂറന്‍സിന്റെ പേരില്‍ തട്ടിപ്പ്; പ്രതിഷേധവുമായി നിക്ഷേപകര്‍ കമ്പനിക്ക് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 10:41 pm IST
in Thrissur

ചാലക്കുടി: ഇന്‍ഷൂറന്‍സിന്റെ പേരില്‍ കോടികള്‍ തട്ടിയ സൗത്ത് ജംഗ്ഷനിലുള്ള ഫിനോമിനല്‍ ലൈഫ് സ്റ്റൈല്‍ വിറ്റതറിഞ്ഞ് പണം തിരികെ കിട്ടാനുള്ളവര്‍ തടിച്ച് കൂടി. ഇന്‍ഷൂറന്‍സിന്റെ പേരില്‍ ഏജന്റുമാരെ നിയമിച്ച് കോടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിരിച്ചത്. കാലാവധി പൂര്‍ത്തിയായിട്ടും പണം തിരികെ നല്‍കാഞ്ഞത്തിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിരവധി പരാതികള്‍ ഉണ്ടായിരുന്നു. പണം തിരികെ നല്‍കാനുള്ളവര്‍ക്ക് പല അവധികള്‍ പറഞ്ഞു വിടുകയായിരുന്നു. ആദ്യ കാലത്ത് ചെക്കുകളും മറ്റും നല്‍കിയിരുന്നു.

കൂടുതല്‍ ആളുകള്‍ക്കും ഒരു ലക്ഷത്തില്‍ തുടങ്ങി അര കോടിയോളം രൂപ വരെയാണ് കിട്ടാനുള്ളത്. അഞ്ഞൂറിലധികം പേരില്‍ നിന്ന് നിക്ഷേപത്തിന്റെ പേരില്‍ സ്വരൂപിച്ച കോടിക്കണക്കിന് രൂപയാണ് തിരിച്ച് കൊടുക്കാനുള്ളത്.

ഇതിന് പുറമെ ചാലക്കുടിയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന പ്രധാന ഓഫീസിന്റെ പ്രവര്‍ത്തനവും നിലച്ചു. കമ്പ്യൂട്ടര്‍ അടക്കമുള്ള ഓഫീസ് ഉപകരണങ്ങള്‍ നീക്കം ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഫിനോമിനല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ്, ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പേരിലാണ് പണം സ്വീകരിച്ചിരുന്നത്. ആദ്യ കാലത്ത് കൃത്യമായി പണം തിരികെ നല്‍കിയിരുന്നു. കാലാവധി കഴിയുന്നതിനനസരിച്ച് പണം തിരികെ നല്‍കാതെ വന്നപ്പോഴാണ് പണം നിക്ഷേപിച്ചവര്‍ പരാതിയുമായി രംഗത്ത് വന്നത്. ഇതോടെ കുറെ പേര്‍ക്ക് പണം നല്‍കി.

പണം ലഭിക്കാനുള്ളവര്‍ വില്‍പ്പന നടത്തിയെന്ന് പറയുന്ന ഫിനോമിനല്‍ ലൈഫ് സ്റ്റൈലില്‍ വന്ന് ബഹളം വച്ചതോടെ എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ചത്തേക്ക് പണം നല്‍കുവാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ഇവരുടെ നേതൃത്വത്തില്‍ സമര സമിതി രൂപീകരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുവാനാണ് പദ്ധതി.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനോമിനലിന് എറണാകുളത്തും ചാലക്കുടിയിലുമായിരുന്നു ഓഫീസ്. കൊരട്ടി കട്ടപ്പുറം സ്വേദേശി റാഫേല്‍ എന്നയാളായിരുന്നു കേരളത്തിലെ ഹെഡ്.

ചാലക്കുടി നഗരത്തിലെ പ്രധാന ജംഗ്ഷനിലെ ഈ കെട്ടിടം വില്‍ക്കുമ്പോള്‍ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പണം തിരികെ നല്‍കാമെന്ന് പലരോടും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടം വിറ്റതറിഞ്ഞ് പണം ലഭിക്കാനുള്ളവര്‍ ചാലക്കുടിയിലെത്തി ബഹളമുണ്ടാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.