Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 10:18 pm IST
in Kerala
  • സംസ്ഥാനതലത്തില്‍ 2017 നവംബര്‍ 5 ന് നടത്തുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ (എന്‍ടിഎസ്), നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍എംഎംഎസ്) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 15 വരെ. www.scert.kerala.gov.in.
  • കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ ഇക്കൊല്ലത്തെ ബിരുദാനന്തര ബിരുദകോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സെപ്തംബര്‍ 15 വരെ. കഥകളിവേഷം, കഥകളി സംഗീതം, കഥകളിച്ചെണ്ട, കഥകളിമദ്ദളം, കഥകളിച്ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളല്‍, മൃദംഗം, തിമില, കര്‍ണാടക സംഗീതം, മോഹിനിയാട്ടം തുടങ്ങിയ കോഴ്‌സുകളിലാണ് പ്രവേശനം. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്. www.kalamandalam.org.
  • കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഭോപാല്‍ നഴ്‌സിങ് കോളജില്‍ 2017-18 വര്‍ഷത്തെ ബേസിക് ബിഎസ്‌സി നഴ്‌സിങ് (രണ്ട് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ്) പ്രവേശനത്തിന് അപേക്ഷ സെപ്തംബര്‍ 18 വരെ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. ംംം.യാവൃര.ീൃഴ.
  • കല്‍പിത സര്‍വകലാശാലയായ പൂനൈയിലെ ഭാരതീ വിദ്യാപീഠം ഇക്കൊല്ലം നടത്തുന്ന എംഡി/എംസ് (ആയുര്‍വേദം), പിജി ഡിപ്ലോമ (ആയുര്‍വേദം), എംഡി (ഹോമിയോപ്പതി) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 14 വരെ. എഐഎപിജിഇടി-2017 ല്‍ യോഗ്യതനേടുന്നവര്‍ക്കാണ് പ്രവേശനം. www.bvuniversity.edu.in
  • കേന്ദ്ര ബയോ ടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ‘ഡിബിറ്റി-ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്’ പദ്ധതി പ്രകാരം ബയോടെക്/ബയോഇന്‍ഫര്‍മാറ്റിക്‌സ് കമ്പനികളില്‍ പ്രതിമാസം 10,000 രൂപ സ്റ്റൈപന്റോടെ പരിശീലനം നേടാന്‍ താല്‍പ്പര്യമുള്ള ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കും ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിഇ/ബിടെക്/എംഎസ ്‌സി/എംടെക്/അഡ്വാന്‍സ്ഡ് പിജി ഡിപ്ലോമ(55% മാര്‍ക്ക്/തുല്യ ഗ്രേഡില്‍ കുറയരുത്) യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 5 വരെ സ്വീകരിക്കും. www.bcil.nic.in/biitp 2017-18/index.asp.
  • സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രതിഭകള്‍ക്കായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്‍ കീഴിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയിനിങ് (സിസിആര്‍ടി) ഏര്‍പ്പെടുത്തിയിട്ടുള്ള ജൂനിയര്‍, സീനിയര്‍ ഫെലോഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ 2017 ഒക്‌ടോബര്‍ 10 വരെ. ജൂനിയര്‍ വിഭാഗത്തില്‍ 200, സീനിയര്‍ വിഭാഗത്തില്‍ 200 ഫെലോഷിപ്പുകള്‍ ലഭ്യമാകും. www.indiaculture.nic.in, www.ccrtindia.gov.in

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.