Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂര്‍: ഇന്ന് അവതാര വിളംബരഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 10:15 pm IST
in Thrissur

ഗുരുവായൂര്‍: ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിറന്നാള്‍ ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രവും ക്ഷേത്രനഗരിയും തയ്യാറായിക്കഴിഞ്ഞു.അഷ്ടമിരോഹിണി ആഘോഷസമിതിയുടെ ‘നേതൃത്വത്തില്‍ ഇന്ന് അവതാര വിളംബര ഘോഷയാത്ര നടക്കും.വൈകീട്ട് 4.30ന് മമ്മിയൂര്‍ ശിവക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് മഠാധിപതികളും സന്യാസിമാരും നേതൃത്വം നല്‍കും ചൈതന്യരഥം, ശ്രീകൃഷ്ണരഥം, ഗജവീരമാര്‍, ആയിരത്തില്‍പരം സ്ത്രീകള്‍ പങ്കെടുക്കുന്നതാലപ്പൊലി, വിവിധ നൃത്തരൂപങ്ങള്‍, നാടന്‍ കലകള്‍ പുരാണ ദൃശ്യങ്ങള്‍ കളരിപ്പയറ്റ് തുടങ്ങിയവ അണിനിരക്കും. ഘോഷയാത്രയില്‍ പാല്‍പായസവും നെയ്യപ്പവും പ്രസാദമായി വിതരണം ചെയ്യും’

അഷ്ടമിരോഹിണി ദിനത്തില്‍ 30000 പേര്‍ക്ക് പാല്‍പ്പായസ മടക്കമുള്ള വിഭവ മൃദ്ധമായ സദ്യയാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നല്‍കുക. രാവിലെ ഒന്‍പത് മണി മുതല്‍ അന്നലക്ഷ്മി ഹാളിലും പ്രത്യക പന്തലിലുമായി സദ്യ നല്‍കും 10.77 ലക്ഷം രൂപയാണ് ഇതിനായി ദേവസ്വം ഭരണസമിതി നീക്കിവെച്ചിരിക്കുന്നത്.വിശേഷാല്‍ വഴിപാടായ അപ്പം 4.39 ലക്ഷം രൂപ ക്കും, പാല്‍പായസം 4.84 ലക്ഷം രൂപയ്‌ക്കും വഴിപാട് നടത്താം. ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ഇന്ന് വൈകുന്നേരം മുതല്‍ പ്രവര്‍ത്തിക്കും അപ്പത്തിര് 20 രൂപയാണ് നിരക്ക്.ഒരാള്‍ക്ക് പരമാവധി മൂന്ന് ടിക്കറ്റുകളാണ് നല്‍കുക

ക്ഷേത്രത്തില്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ച് രണ്ടു നേരം കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കും.

വൈകീട്ട് സാംസ്‌ക്കാരിക സമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, അദ്ധ്യക്ഷനാകും. സുരേഷ് ഗോപി.എം.പി.മുഖ്യാതിഥിയാകും. വെള്ളിത്തിരുത്തി ഉണ്ണി നായര്‍ക്ക് ക്ഷേത്രകലാ പുരസ്‌ക്കാരം സമ്മാനിക്കും. ഡോ..എം.ലീലാവതിയെ സ്വര്‍ണ്ണ പതക്കവും പുരസ്‌ക്കാരവും നല്‍കി ആദരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും തദ്ദേശ വാസികള്‍ക്കുമുള്ള പ്രത്യക ദര്‍ശന ക്യൂ രാവിലെ ആറിന് മുമ്പ് അവസാനിപ്പിക്കും.

കടവല്ലൂര്‍: കടവല്ലൂര്‍ ശ്രീരാമ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ നടന്നു. കടവല്ലൂര്‍ ലക്ഷ്മണ സ്വാമി – നരസിംഹമൂര്‍ത്തി ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി സുരേഷ് കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അരവിന്ദാക്ഷന്‍ നായര്‍, ആനന്ദ്, ലാലു, പ്രദീപ്, സുരേഷ്, വിശാഖ്, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

എരുമപ്പെട്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി കരിയന്നൂര്‍ കാവില്‍വട്ടം മഹാദേവ ക്ഷേത്രത്തില്‍ ഗോപൂജ നടന്നു.

ക്ഷേത്രം മേല്‍ശാന്തി പുതുമന വല്ലഭന്‍ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പി.വി.സത്യന്‍, ടി.ജി.ഉണ്ണി, കെ.ആര്‍.മണികണ്ഠന്‍, സി.ആര്‍.രതുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗുരുവായൂര്‍: ബാലഗോകുലം നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജന്മാഷ്ടമി നാളില്‍ ക്ഷേത്രനഗരിയില്‍ മഹാശോഭായാത്ര നടക്കും.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി ചേരുന്ന ഘോഷയാത്രകള്‍ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ ഒത്തുചേര്‍ന്ന് വൈകീട്ട് നില് മണിക്ക് മഹാശോഭായാത്രയായി ക്ഷേത്ര നഗരി പ്രദിക്ഷണം ചെയ്ത് ക്ഷേത്രീ തെക്കേനടയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.