Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇര്‍മയെത്തി, ഫ്‌ളോറിഡ ഇരുട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 09:50 pm IST
inWorld

വാഷിങ്ടണ്‍: അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തെത്തി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍, പ്രാദേശിക സമയം ഇന്ന് രാവിലെയോടെയാണ് കാറ്റ് വീശിയതെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കരീബിയന്‍ തീരത്തു നിന്ന് കാറ്റഗറി അഞ്ച് വിഭാഗത്തില്‍ വീശിയ കാറ്റ്, ഫ്‌ളോറിഡയിലെത്തിയപ്പോഴേക്കും കാറ്റഗറി നാലിലേക്കു മാറി. പ്രതീക്ഷിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നാണു നിഗമനമെങ്കിലും അധികൃതര്‍ കനത്ത ജാഗ്രതയിലാണ്. അതിനിടെ, ഫ്‌ളോറിഡയിലെ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടു. മുന്‍കരുതലെന്ന നിലയില്‍ നേരത്തെ തന്നെ ഭാഗികമായി വൈദ്യുതി വിതരണം നിര്‍ത്തിയിരുന്നു. കാറ്റില്‍ പലയിടത്തും വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ തകര്‍ന്നതോടെ പൂര്‍ണമായും ഇരുട്ടിലായി. വാഹനഗതാതഗതവും സ്തംഭിച്ചു. വലിയ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയും തുടരുന്നു.

മുന്‍കരുതലെന്ന നിലയില്‍ കഴിഞ്ഞ ദിവസം 56 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. അതിനു പിന്നാലെ, ഒമ്പത് ലക്ഷം പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. ആകെ 65 ലക്ഷം പേരെ ഒഴിപ്പിച്ചുവെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ട് അറിയിച്ചു. നാനൂറിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 97,000 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ നിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയ്‌ക്ക് അനുവദിച്ചിരുന്നു.

ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ സജ്ജീകരണവും ചെയ്തിട്ടുണ്ടെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ സന്തോഷ് ഝാ പറഞ്ഞു. അതിനിടെ, കരീബിയയിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപുകളില്‍ കുടുങ്ങിയ 60 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവരില്‍ പലര്‍ക്കും ട്രാന്‍സിസ്റ്റ് വിസയുണ്ട്. ഇല്ലാത്തവര്‍ക്ക് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി അതു നല്‍കുന്നതിനുള്ള സജ്ജീകരണവും ഒരുക്കി.

ക്യൂബയിലും കരീബിയന്‍ ദ്വീപുകളിലും സംഹാരതാണ്ഡവമാടിയ ശേഷമാണ് ഇര്‍മ യുഎസ് തീരത്തേക്ക് കടന്നത്. അവിടെ 25 പേര്‍ കൊലപ്പെട്ടു, വ്യാപക നാശമുണ്ടായി. അറ്റ്‌ലാന്റിക്കിലെ കേപ് വെര്‍ദ ദ്വീപുകളാണ് ഇര്‍മയുടെ ഉത്ഭവകേന്ദ്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.