Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പീഡനമൊതുക്കല്‍: മലയോര മേഖലയിലെ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രക്ഷുബ്ധമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 09:40 pm IST
inKasargod

കാഞ്ഞങ്ങാട്: സിപിഎം പ്രാദേശിക നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം പ്രമുഖ നേതാവ് ഒതുക്കിത്തീര്‍ത്തുവെന്ന ആരോപണം മലയോര മേഖലകളിലെ പാര്‍ട്ടി സമ്മേളനങ്ങളെ പ്രക്ഷുബ്ധമാക്കും.

വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെയാണ് പ്രദേശിക നേതാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കയും ചെയ്തത്. ഒടുവില്‍ ഇവരെ ഒഴിവാക്കി മറ്റൊരു സ്ത്രീയുമായി അടുപ്പം തുടങ്ങിയതോടെയാണ് ഇക്കാര്യം മറനീക്കി പുറത്തു വന്നത്.

വര്‍ഷങ്ങളോളം ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നാണ് അണികള്‍ പറയുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി കൈയ്യോടെ പിടികൂടിയതിനു ശേഷം പ്രാദേശിക നേതാവ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ മര്‍ദിച്ചതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ നേതാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പേരില്‍ ഇയാളെ പാര്‍ട്ടി ജില്ലാ കമ്മറ്റി കഴിഞ്ഞ ആഴ്ച പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

പീഡനം സംബന്ധിച്ച് യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മലയോരത്തെ പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് ആരോപണുണ്ട്. പിന്നീട് വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും ഇതിന്‍മേലും നടപടിയുണ്ടായിട്ടില്ല. ഇതിനിടയില്‍ ഒരു ലക്ഷം രൂപ നല്‍കി കേസൊതുക്കാന്‍ മലയോരത്തെ പ്രമുഖ സിപിഎം നേതാവ് ശ്രമം നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി നിയമ നടപടി ശക്തമാക്കുമെന്ന് കണ്ടതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ പ്രാദേശിക നേതാവ് മുന്‍ കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും പറയുന്നു.

യുവതിയെ പീഡിപ്പിച്ച പ്രാദേശിക നേതാവിന് എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്നത് മലയോരത്തെ സിപിഎം ജില്ലാ നേതാവാണെന്ന വിമര്‍ശനം ശക്തമാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് ലോക്കല്‍ കമ്മറ്റിയംഗമാക്കിയത് മുതിര്‍ന്ന നേതാവിന്റെ പ്രേരണ മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. സിപിഎം സമ്മേളനങ്ങള്‍ ആസന്നമായിരിക്കെ പീഡനക്കേസിലെ പരാതിയൊതുക്കി തീര്‍ത്ത സംഭവം വന്‍ ചര്‍ച്ചാ വിഷയമാകും. സദാചാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി വേണമെന്ന ആവശ്യമായിരിക്കും പ്രധാനമായും ഉന്നയിക്കുകയെന്ന് പ്രമുഖ പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.