Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൗരി ലങ്കേഷ് വധം: ഇരുട്ടില്‍ത്തപ്പി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:01 am IST
in India

ബെംഗളൂരു: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇരുട്ടില്‍ത്തപ്പി കര്‍ണാടക പോലീസ്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും, കാര്യമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് വ്യക്തമാക്കി സംസ്ഥാന ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി രംഗത്തെത്തി.

വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പോലീസിന് ഒന്നും വ്യക്തമായിട്ടില്ല. കൊലപാതകം രാത്രി 8.09നെന്നാണ് സിസിടിവിയില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, 8.26 ആണ് യഥാര്‍ത്ഥ സമയം. സിസിടിവിയിലെ സാങ്കേതിക തകരാറാണ് ഈ വ്യത്യാസത്തിനു കാരണമെന്നാണ് പോലീസ് ഭാഷ്യം.

ഓഫീസില്‍ നിന്ന് വീടിനു മുന്നിലെത്തിയ ഗൗരി, ഗേറ്റ് തുറക്കാന്‍ രണ്ടു മിനിറ്റിനു ശേഷമാണ് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതായി ദൃശ്യങ്ങളിലുള്ളത്. ഈ സമയം കാറില്‍ ചെലവഴിച്ചതെന്തിനെന്ന് പോലീസിന് മറുപടിയില്ല.

പുറത്തിറങ്ങി ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ കാറില്‍ ഒരു ബൈക്കിന്റെ വെളിച്ചം അടിക്കുന്നുണ്ട്. ഇയാള്‍ ഇറങ്ങി വരുമ്പോള്‍ ഗൗരി തിരിഞ്ഞു നില്‍ക്കുന്നു. പോലീസ് കരുതുന്നത് ഇവര്‍ തമ്മില്‍ എന്തോ സംസാരിച്ചുവെന്നാണ്. തുടര്‍ന്നാണ് അയാള്‍ വെടിയുതിര്‍ക്കുന്നത്.

വീട്ടില്‍ സിസിടിവിയുണ്ടെന്ന് അറിയാവുന്നയാളാണ് അക്രമിയെന്നും പോലീസ് പറയുന്നു. തന്നെയും ബൈക്കും തിരിച്ചറിയാനാകാത്ത വിധം മുന്‍കരുതലെടുത്തിട്ടുണ്ട് അക്രമി. നക്‌സല്‍ പ്രവര്‍ത്തകരടക്കം സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും പോലീസ് സൂചന നല്‍കുന്നു.

അതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. പ്രതികളെ കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിന്റെ അംഗബലം വര്‍ധിപ്പിക്കുമെന്നും അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും രാമലിംഗ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.