Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്ത് തിരിച്ചുകൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിയുടെ മാന്യത: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 07:56 am IST
in India

ന്യൂദല്‍ഹി: സമൂഹത്തില്‍ നിന്ന്് എന്ത് നേടിയെന്നതിലുപരി എന്ത് തിരിച്ചുകൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിയുടെ മാന്യതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജിഎംആര്‍ വരലക്ഷ്മി ഫൗണ്ടേഷന്റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികളും സംഘടനകളും സാമൂഹ്യ സേവനത്തില്‍ പങ്കാളികളാവണം. ഇന്നത്തെ കാലത്ത് ജനങ്ങള്‍ കരുതുന്നത് പണം സമ്പാദിക്കുന്നതിലൂടെ പ്രശസ്തരാകുമെന്നാണ്. എന്നാല്‍ സമൂഹത്തെ സേവിച്ചില്ലെങ്കില്‍ പ്രശസ്തി ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പല സ്ഥാപനങ്ങളും കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധത വെറും പുറംമോടി മാത്രമാണ്.

അതുവഴി അവര്‍ പ്രശസ്തരാവുമെന്ന വിശ്വാസമാണവര്‍ക്കുള്ളത്. സമൂഹത്തില്‍ നിന്ന് എന്ത് തന്നെ നേടിയാലും സമൂഹത്തിന് സംഭാവന നല്‍കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അദേഹം പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാന്‍ കാര്‍ഗില്‍ യുദ്ധസമയത്തെ ഒരു സംഭവം മോഹന്‍ ഭഗവത് ചൂണ്ടികാട്ടി.

നാഗ്പൂരിലെ റെയില്‍വേ തൊഴിലാളികള്‍ പട്ടാളക്കാര്‍ക്ക് നല്‍കുന്നതിനായി പണപ്പിരിവ് നടത്തുന്നതിനിടെ ഒരു ഭിക്ഷക്കാരന്‍ ഇവരെ സമീപിക്കുകയും തന്റെ മൂന്ന് ദിവസത്തെ സമ്പാദ്യം പട്ടാളക്കാര്‍ക്കായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതാണ് യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സേവനം, ഭാഗവത് പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ അശോക് ഗജപതി രാജൂ, ജയന്ത് സിന്‍ഹ, വൈ.എസ്. ചൗധരി, ബിജെപി നേതാവ് രജീവ് പ്രതാപ് റൂഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 25 വര്‍ഷത്തോളമായി സമൂഹത്തിനെ സേവിക്കുന്ന ജിഎംആര്‍ തലവന്‍ ജി.എം. റാവുവിനെ സര്‍സംഘചാലക് ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.