Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാലംഗ കുടുംബത്തെ പോലീസ് പെരുവഴിയില്‍ ഇറക്കിവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 09:42 pm IST
in Thrissur

മണ്ണംപേട്ട : വാഹന പരിശോധനക്കിടെ വരന്തരപ്പിള്ളി പോലീസ് കാര്‍ യാത്രക്കാരായ നാലംഗ കുടുംബത്തെ പെരുവഴിയില്‍ ഇറക്കിവിട്ടു.

നെടുപുഴ സ്വദേശി കൊള്ളന്നൂര്‍ റാഫിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കോപിയോ കാറാണ് പോലീസ് തടഞ്ഞിട്ട് യാത്രക്കാരെ ഇറക്കിവിട്ടത്.

ശനിയാഴ്ച വിദേശത്തേക്ക് പോകാന്‍ ഇരിക്കുന്ന കുടുംബത്തെയാണ് പോലീസ് മണിക്കൂറുകള്‍ക്ക് മുന്‍പ് വഴിയിലിറക്കി വിട്ട് വാഹനം കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

കാറിന്റെ പുക പരിശോധനയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആയിരം രൂപ പിഴയടക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആയിരം രൂപ കൈവശമില്ലെന്നും പിഴ കോടതിയില്‍ അടക്കാമെന്ന് റാഫി പറഞ്ഞെങ്കിലും വാഹനത്തില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ട് വാഹനം പോലീസ് കൊണ്ടുപോവുകയായിരുന്നു.

പിഴ ചുമത്തി റാഫിക്ക് നല്‍കിയ രശീത് ബലമായി പോലീസ് തിരിച്ചു വാങ്ങി കൊണ്ടുപോയതായും പറയുന്നു. ഇതിനിടെ വാഹനം ഓടിച്ചിരുന്ന റാഫിയുടെ മൂത്ത മകന്‍ സനത്തിനെ പോലീസ് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും റാഫി തടയുകയായിരുന്നു.

റാഫിയുടെ ഭാര്യ ബിന്ദുവിന്റെ ഉടമസ്ഥതയിലാണ് വാഹനം. റാഫിയുടെ ഭാര്യയും രണ്ട് മക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നെടുപുഴയില്‍ നിന്ന് വരന്തരപ്പിള്ളിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാഹനത്തിന്റെ മറ്റ് എല്ലാ രേഖകളും കൃത്യമായിട്ടും പുക ടെസ്റ്റിന്റെ രേഖയുടെ കാരണം പറഞ്ഞ് പെരുവഴിയില്‍ ഇറക്കി വിടരുതെന്ന് റാഫിയുടെ ഭാര്യ ബിന്ദു പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് മുഖവിലക്കെടുത്തില്ലെന്ന ആക്ഷേപമുണ്ട്. തുടര്‍ന്ന് കിലോമീറ്ററോളം ദൂരം നടന്നാണ് ഇവര്‍ വെണ്ടൂരിലുള്ള ബന്ധുവീട്ടിലേക്കെത്തിയത്.

പിന്നീട് രാത്രി ഏഴു മണിയോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ റാഫിയോടും ബന്ധുക്കളോടും പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്ന് പറയുന്നു. സംഭവം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതിന്റെ പേരില്‍ പിഴയടച്ചാലും വാഹനം തരാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായി റാഫി അറിയിച്ചു.

എന്നാല്‍ പുക ടെസ്റ്റ് ഇല്ലാത്തതിനാല്‍ നൂറ് രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തയ്യാറാകാതെ വാഹനത്തില്‍ നിന്ന് ഇവര്‍ ഇറങ്ങി പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പുതിയ വാര്‍ത്തകള്‍

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.