Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണജയന്തിയിലെ സിപിഎം അസഹിഷ്ണുത: പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 08:50 pm IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 12ന് നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തോടുളള സിപിഎം അസഹിഷ്ണുതക്കെതിരെ സിപിഎമ്മുകാരായ ഹൈന്ദവ വിശ്വാസികളില്‍ അടക്കം പ്രതിഷേധം ശക്തം. ബാലഗോകുലം ശോഭായാത്രകള്‍ നടത്തുന്ന സ്ഥലങ്ങളിലെല്ലാം അതേസമയത്ത് മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചും പോലീസിനെ ഉപയോഗിച്ച് ശോഭായാത്രകള്‍ക്കും സാംസ്‌ക്കാരിക പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചുമാണ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനുളള നീക്കങ്ങള്‍.

ഹൈന്ദവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സിപിഎം നിലപാടില്‍ നാട്ടിലെങ്ങും പ്രതിഷേധമുണ്ട്. സിപിഎം പിന്തിരിയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 40 വര്‍ഷമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ച് വരികയാണ്. ലക്ഷക്കണക്കിന് കുട്ടികളും സ്ത്രീകളും ചേര്‍ന്ന് നടത്തുന്ന ശോഭായാത്രയ്‌ക്ക് പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്.

കക്ഷിരാഷ്‌ട്രീയ ജാതിചിന്തകള്‍ക്കതീതമായി സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന ആഘോഷം കൂടിയാണ്. ആഘോഷത്തിന് ലഭിക്കുന്ന ജനപിന്തുണയും അംഗീകാരവുമാണ് സിപിഎമ്മിനെ രണ്ടു വര്‍ഷമായി പരിപാടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഹൈന്ദവ ഏകീകരണ പ്രവര്‍ത്തനങ്ങളെ എന്നും തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനും വേണ്ടിയാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

സമാധാനം സ്ഥാപിക്കാനായി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ യോഗത്തില്‍ കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം സമാന്തര പരിപാടികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. ഗണേശോത്സവത്തിനു നേരെ വ്യാപക അക്രമം നടത്തിയിരുന്നു.

ഹിന്ദുക്കളുടെ അവകാശത്തെ നിഷേധിക്കുന്ന നീക്കത്തിനെതിരെ പാര്‍ട്ടി അണികളിലും അംഗങ്ങള്‍ക്കിടയിലും ശക്തമായ അഭിപ്രായഭിന്നത രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

Football

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

Football

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.