Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശ്രീകൃഷ്ണ ജയന്തി പതാകകള്‍ ഉയര്‍ന്നു ആഘോഷങ്ങള്‍ക്കു തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 09:36 pm IST
in Alappuzha

ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിലെ 1,000 കേന്ദ്രങ്ങളില്‍ പതാകദിനം നടത്തി. ജയന്തിയോടനുബന്ധിച്ച് വിളമ്പരലോഷയാത്രയും നടന്നു. ഇനിയുള്ള ദിവസങ്ങളില്‍, കവിയരങ്ങ്, ആദരണ സഭാസാംസ്‌കാരിക സമ്മേളനങ്ങള്‍, ചിത്രരചനാ മത്സരം, ക്വിസ്, ഗോപൂജാ, ഉറിയടി ,ശോഭായാത്ര എന്നിവ നടക്കും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കല, സാംസ്‌കാരിക, സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും ജില്ലാ പ്രസിഡന്റ് രമേശന്‍, സെക്രട്ടറി അമല്‍, സംയോജക് കെ.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആലപ്പുഴ നഗരത്തില്‍ നൂറോളം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.

തിരുവമ്പാടിയില്‍ അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന പതാക ദിനാചരണത്തില്‍ ഊരാണ്മക്ഷേത്രം ബോര്‍ഡ് ദേവസ്വം ബോര്‍ഡ് ഒ.എ. മുരാരി പതാക ഉയര്‍ത്തി. ബാലഗോകുലം താലൂക്ക് കാര്യദര്‍ശി സുരേഷ് ബാബു, ആര്‍. ഹരി, ആര്‍. കണ്ണന്‍, ആര്‍. രാധാകൃഷ്ണന്‍, വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.

പാണാവള്ളിയില്‍ പള്ളിപ്പുറം എടപ്പങ്ങഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മഹേഷ് പതാക ഉയര്‍ത്തി. വി. വിനീത്, ഹരിശങ്കര്‍, ചിക്കു, ശരത്, ചന്തു തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കിലെ 109 ഇടങ്ങളില്‍ പതാക ഉയര്‍ത്തി.

പൂച്ചാക്കല്‍ തൈക്കാട്ടുശേരിയില്‍ കൃഷ്ണായനം എന്ന പേരില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രശ്‌നോത്തരി, ചിത്രരചന, കഥാകഥനം, കീര്‍ത്തന ആലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. നാളെ രാവിലെ പത്തിന് അടുവയില്‍ മഹാദേവ വിദ്യാമന്ദിര്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന മത്സരം ഭാഗവതാചാര്യന്‍ തൈക്കാട്ടുശേരി വിജയപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫോണ്‍ 9447501105.

ചേര്‍ത്തല താലൂക്കിന്റെ വിവിധഭാഗങ്ങളിലായി 250ലധികം കേന്ദ്രങ്ങളില്‍ കൃഷ്ണപതാക ഉയര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗോപൂജയും വൃക്ഷ പൂജയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും. ഒന്‍പതിന് രാവിലെ 9.30 ന് നടക്കുന്ന ശ്യാമവര്‍ണ്ണം ചിത്രരചനാ മത്സരത്തില്‍ 300 ഓളം കുട്ടികള്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ക്ക് ഇന്ന് കൂടി പേര് രജിസ്റ്റര്‍ ചെയ്യാം. 10ന് വൈകിട്ട് 5.30ന് എന്‍എസ്എഎസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ സന്ധ്യ സാംസ്‌കാരിക സമ്മേളനം സെന്‍സര്‍ ബോര്‍ഡ് അംഗം ശ്രീകുമാര്‍ അരുക്കുറ്റി ഉദ്ഘാടനം ചെയ്യും. റിട്ട.അഡീഷണല്‍ ഹെല്‍ത്ത് ഡോ.വി. ഗംഗാധരന്‍ അദ്ധ്യക്ഷനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.