Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 07:45 pm IST
in Palakkad

വടക്കഞ്ചേരി:വടക്കഞ്ചേരി മണ്ണുത്തി ദേശീയ പാതയിലെ റോയല്‍ ജംഗ്ഷന്‍ മുതല്‍ തേനിടുക്ക് വരെ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പരിഹാരം കാണാതെ അധികൃതര്‍. ഒറ്റവരി സര്‍വ്വീസ് റോഡിലെ ഇരുഭാഗത്തേക്കുമുള്ള യാത്രയാണ് ഏറെ ബുദ്ധിമുട്ടായിരിക്കുന്നത്. റോയല്‍ കവല മുതല്‍ തങ്കം ജംഗ്ഷന്‍ വരെയുള്ള നാനൂറ് മീറ്റര്‍ വാഹനത്തില്‍ കടക്കണമെങ്കില്‍ ഒരു മിനിറ്റു പോലും വേണ്ടെന്നിരിക്കെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ ചിലപ്പോള്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. ചില

സമയങ്ങളില്‍ മംഗലം സിഗ്‌നല്‍ മുതല്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ നിര്‍ത്തിയിടേണ്ടി വരുന്നു. പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഈ കുരുക്ക് കാണുന്നതോടെ വടക്കഞ്ചേരി ടൗണിലൂടെ കയറി തങ്കം ജംഗ്ഷനിലൂടെ കടക്കാന്‍ ശ്രമിക്കും. ഇതേ രീതി തന്നെയാണ് തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെയ്യുന്നതും. ഇത് വടക്കഞ്ചേരി ടൗണിലും ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുകയാണ്. വാഹനപ്പെരുപ്പം വര്‍ദ്ധിച്ചതും അവധിക്കാലമായതിനാലും പട്ടണത്തില്‍ നിലവില്‍ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.

ദേശീയപാതയിലെ കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ടൗണിനെ ആശ്രയിക്കുന്നതും ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാവുന്നു. ദേശീയപാതയിലെ റോയല്‍ കവല മുതല്‍ ഡയാന ഹോട്ടല്‍ വരെയുള്ള സര്‍വീസ് റോഡ് ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് വീതി കൂട്ടി ടാര്‍ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കളക്ടര്‍ ഡോക്ടര്‍ പി.സുരേഷ് ബാബു കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ യാതൊരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ല.

ഇതിനിടയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരുവിഭാഗം തൊഴിലാളികളും വാഹന ഉടമകളും സമരം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശ്വാസമേകുന്ന രീതിയില്‍ കുറച്ച് തൊഴിലാളികള്‍ക്കും വാഹന ഉടമയ്‌ക്കും ചെറിയ തുക മാത്രമാണ് നല്‍കിയത്. ഇതേതുടര്‍ന്ന് വാഹന ഉടമകള്‍ താല്‍ക്കാലികമായി സമരത്തില്‍ നിന്നും പിന്മാറി. എന്നാല്‍ തൊഴിലാളികളില്‍ ചിലര്‍ ജോലി നിര്‍ത്തി പോവുകയാണെന്ന് കമ്പനിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ ശോചനീയവസ്ഥ നില്‍നില്‍ക്കെ തൊഴിലാളി പ്രശ്‌നങ്ങളും തുടര്‍ന്നാല്‍ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു ; പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയി ; വോട്ടർമാരെ കുറ്റപ്പെടുത്തി എം സ്വരാജ്

India

ജനങ്ങൾക്ക് ഇത്രയും സ്‌നേഹമോ ? ദളപതി വിജയ്‌ക്ക് ബോളിവുഡിൽ നിന്ന് അഭിനന്ദന പ്രവാഹങ്ങൾ : വൈകാരിക സന്ദേശം അയച്ച് സൂപ്പർസ്റ്റാർ ടൈഗർ ഷ്രോഫ്

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

പുതിയ വാര്‍ത്തകള്‍

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.