Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നാടെങ്ങും  ഗുരുജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 06:46 pm IST
in Wayanad

മാനന്തവാടി:എസ്എൻഡിപി മാനന്തവാടി യൂണിയന്റെ  ആഭിമുഖ്യയത്തിൽ ശ്രീനാരായണഗുരുജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു. മാനന്തവാടി ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ ,സമൂഹപ്രാർത്ഥന,ഗുരുദേവ കൃതികളുടെ ആലാപനം മാനന്തവാടി ഗുരുദേവ ക്ഷേത്രത്തിൽ നടന്ന ഗുരുജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് ആർ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു. എന്നിവനടത്തി.ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ആർ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ കെ.പ്രഭാകരൻ അധ്യക്ഷതവഹിച്ചു.വനിതാസംഘം വൈസ് പ്രസിഡന്റ് വത്സ,

പി.കെ.ഭരതൻ എന്നിവർ പ്രസംഗിച്ചു.

മാനന്തവാടി ശാഖയിൽ ഗുരുപൂജ, പായസവിതരണം എന്നിവ  നടത്തി.രതീഷ് പതാക ഉയർത്തി.സമ്മേളനത്തിൽ പ്രിയേശൻ അധ്യക്ഷത വഹിച്ചു.കെ.എ.രാമൻ,ഡോ.നടരാജൻ,

സുരേന്ദ്രൻ, ദിനേശൻ ,സഹദേവൻ,ജിനു,ശശിധരൻ,സജിന, പ്രേമലത,എന്നിവർ നേതൃത്വം നൽകി.കൊയിലേരി ശാഖയിൽ ഗുരുപൂജ,സമൂഹപ്രാർത്ഥന,ജയന്തിസമ്മേളനം ,വിവിധകലാപരിപാടികൾ എന്നിവ നടന്നു.ആർ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ അധ്യക്ഷതവഹിച്ചു. പി.കെ.ഭരതൻ,വിജയൻ പനവല്ലി, നന്ദിനിവേണുഗോപാൽ,ശാന്താരവി, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.രാജൻ,ശശിധരൻ എന്നിവർ പ്രസംഗിച്ചു.

കാട്ടിക്കുളത്ത്  നടന്ന ജയന്തി ആഘോഷങ്ങൾക്ക് സത്യവ്രതൻ, ജോഷി,ഗോപിനാഥൻ, എന്നിവർ നേതൃത്വം നൽകി.പാൽവെളിച്ചത്ത് രാമചന്ദ്രൻ,കെ.സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു.കണിയാരത്ത് നടന്ന ജയന്തിസമ്മേളനം പി.ടി.ബിജുഉദ്ഘാടനം ചെയ്തു.സോമൻ,ഗോപി,അനിൽതുടങ്ങിയവർ സംസാരിച്ചു.കൂടാതെ വെൺമണി,വാളാട്,കരിമ്പിൽ, മൊതക്കര,നിരവിൽപുഴ,കാപ്പംചാൽ, തോണിച്ചാൽ,പനമരം,കൈപ്പാട്ടുകുന്ന്,നീർവ്വാരംഎന്നീശാഖകളുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.