Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപകടകാരിയെങ്കിലും ആനപ്രേമികളുടെ ഹരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 08:22 pm IST
inAlappuzha

ആലപ്പുഴ: ആനപ്രേമികളുടെ ഹരമാണ് മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍, ഇന്നലെ പുലര്‍ച്ചെ തുറവൂര്‍ വളമംഗലത്ത് ബാലകൃഷ്ണന്‍ ചതുപ്പില്‍ കുടുങ്ങിയതായി വാര്‍ത്തകള്‍ പ്രചരിച്ചതോടെ കടുത്ത നിരാശയിലായിരുന്നു അവര്‍, മുല്ലയ്‌ക്കലമ്മയ്‌ക്ക് വഴിപാടുകള്‍ പോലും നേര്‍ന്നവരുണ്ട്. ഒടുവില്‍ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടും മാരത്തോണ്‍ പരിശ്രമത്തിനൊടുവില്‍ ബാലകൃഷ്ണന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി

അളവ് അഴകുകളില്‍ മുന്‍പനാണെങ്കിലും അപകടകാരിയുമാണ് ഇവന്‍. തന്നെ എപ്പോഴും ഓമനിച്ച കളര്‍കോട് സ്വദേശിനി മീനാക്ഷിയമ്മയെ തുമ്പിക്കൈയ്‌ക്കടിച്ച് ബാലകൃഷ്ണന്‍ കൊന്നത് നടുക്കത്തോടെയാണ് ആലപ്പുഴക്കാര്‍ ഓര്‍ക്കുന്നത്.

പാപ്പാന്‍മാര്‍ അടക്കം അര ഡസനിലേറെ പേരുടെ ജിവനാണ് ആനയുടെ കലിയില്‍ അവസാനിച്ചത്. തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലേക്ക് കിഴക്കിവീട്ടില്‍ ട്രസ്റ്റിലെ ബാലകൃഷ്ണ മേനോന്‍ കോടനാട് കൂട്ടില്‍ നിന്ന് സമര്‍പ്പിച്ച കുട്ടിക്കൊമ്പനാണ് പിന്നീട് മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന്‍ എന്ന് കീര്‍ത്തി കേട്ടത്.

പാറമേക്കാവിലെ പറയെടുപ്പിനിടെ ഒരു മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്തു. ഒടുവില്‍ പാറമേല്‍ക്കാവ് ദേവസ്വം കുട്ടിക്കാമ്പനെ വില്‍ക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ ഭകതര്‍ വാങ്ങി രാജരാജേശ്വരിയുടെ നടയ്‌ക്കിരുത്തിത്. പിന്നീടിങ്ങോട്ട് ആലപ്പുഴക്കാരുടെ ഓമനയായി മാറി ഇവന്‍. പലപ്പോഴും അക്രമകാരിയായെങ്കിലും ഇവനോടുള്ള സ്‌നേഹത്തിന് ആനപ്രേമികള്‍ക്ക് കുറവുണ്ടായില്ല. ഈ വര്‍ഷം ആദ്യം ബാലകൃഷ്ണന് മലയാള മാതംഗ പതക്കം നല്‍കി ആദരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന് സഹകേസരി പതക്കത്തില്‍ നിന്നാണ് മലയാള മാതംഗ പതക്കം നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

India

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

Kerala

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

വന്ദേമാതരം

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.