Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൊയ്‌ത്തിനൊരു കൈത്താങ്ങായി ആലത്തൂരില്‍ നിറ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 07:59 pm IST
inPalakkad

ആലത്തൂര്‍:ആലത്തൂര്‍ മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി നിറയുടെ ഭാഗമായി കൊയ്‌ത്തുയന്ത്രങ്ങള്‍ എത്തിച്ചു. കാട്ടുശ്ശേരി പാടശേഖരത്തില്‍ നടന്ന ഉദ്ഘാടനം കെ.ഡി.പ്രസേനന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു.

കര്‍ഷകര്‍ക്ക് കൊയ്‌ത്ത് ഒരു കീറാമുട്ടിയായിരിക്കുകയാണ്.വേണ്ടത്ര പണിക്കാരെ കിട്ടാത്തതിനാല്‍ പലകര്‍ഷകരും ഇന്ന് കൊയ്‌ത്ത് യന്ത്രത്തേയാണ് ആശ്രയിക്കുന്നത്.യന്ത്രം ലഭ്യമാക്കുന്ന ഏജന്‍സികളാവട്ടെ ഭീമമായ തുകയാണ് വാടകയായി ഈടാക്കുന്നത്.

ഏകീകൃത വാടക സംവിധാനം ഇല്ലാത്തതിനാല്‍ തോന്നുന്ന പോലെ വാടക നിശ്ചയിക്കുകയും ചെയ്യുന്നു.ഇതിനെല്ലാം കൊയ്‌ത്തിനൊരു കൈത്താങ്ങ് പരിഹാരമാവും.

പദ്ധതി പ്രകാരം കൊയ്‌ത്ത് യന്ത്രങ്ങള്‍ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. സ്വകാര്യ ഏജന്‍സികള്‍ മണിക്കൂറിന് 1800 മുതല്‍ 2400 വരെ വാങ്ങുന്നിടത്ത് നിറ പ്രകാരം മണിക്കൂറിന് 1600 രൂപ വാടക നല്‍കിയാല്‍ മതിയാകും.ഏജന്‍സികള്‍ കര്‍ഷകരെ കബളിപ്പിച്ച് സമയദൈര്‍ഘ്യം കൂട്ടിപ്പറഞ്ഞും കൃത്രിമം കാണിച്ചും കര്‍ഷകര്‍ക്ക് ഇരട്ടിച്ചിലവ് നല്‍കുകയും ചെയ്യുന്നുണ്ട്.കൂടാതെ യന്ത്രങ്ങള്‍ യഥാസമയം നല്‍കുന്നുമില്ല. സമയബന്ധിതമായി കൊയ്‌ത്ത് നടത്താന്‍ കഴിയാത്തതുമൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ഹെക്ടര്‍ കൃഷി നശിച്ചിരുന്നു.

പദ്ധതി പ്രകാരം മണിക്കൂറിന് ആയിരത്തിലധികം രൂപ കര്‍ഷകന് ലാഭിക്കാനാവും മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ 177 പാടശേഖരങ്ങളിലായി 6000 ഹെക്ടര്‍ കൃഷിയിടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.ഇതിനാവശ്യമായ 75 കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉടമ്പടി പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരും.

യന്ത്രം ആവശ്യമുള്ള കര്‍ഷകര്‍ അതാത് പഞ്ചായത്തുകളിലെ പഞ്ചായത്ത് നിറ സമിതികളുമായി ബന്ധപ്പെട്ടാല്‍ മതിയാകും.പദ്ധതി കണ്‍വീനര്‍ എം.വി.രശ്മി, പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന്‍,പി.കെ.മോഹനന്‍,ആറുണ്ണി,ആര്‍.വിനോദ്,സി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.