Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കലാചാര്യ അരമനവളപ്പില്‍ നാരായണമാരാര്‍ക്ക് കീര്‍ത്തിമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 07:28 pm IST
in Kasargod
കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ക്ഷേത്രവാദ്യരംഗത്തെ നിറസാന്നിദ്ധ്യമായ കലാചാര്യ ശ്രീ അരമനവളപ്പില്‍ നാരായണമാരാര്‍ക്ക് കീര്‍ത്തിമുദ്ര സമര്‍പ്പണം 6ന് ഉപ്പിലിക്കൈയില്‍ നടക്കും. ക്ഷേത്രവാദ്യങ്ങളായ ചെണ്ട, തിമില എന്നിവയില്‍ മാരാര്‍ക്കുള്ള അസാമാന്യമായ പ്രാഗല്‍ഭ്യം പരിഗണിച്ചാണ് കീര്‍ത്തിമുദ്രാ പുരസ്‌കാരം. കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ചും മറ്റും നടക്കുന്ന തായമ്പക, പഞ്ചവാദ്യം, കേളി, ചെണ്ടമേളം, പാണ്ടിമേളം തുടങ്ങിയ വാദ്യ പരിപാടികളില്‍ ഏകദേശം അര നൂറ്റാണ്ടുകാലത്തോളം ശോഭിച്ചുനിന്ന മാരാര്‍ 87 വയസ്സിലും സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അഡയാര്‍ കലാക്ഷത്രത്തിലും പറശ്ശിനിക്കടവ് കഥകളിസംഘത്തിലും കഥകളി ചെണ്ടക്കാരനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് പ്രശസ്ത കഥകളി ആചാര്യനായിരുന്ന ചന്തുപ്പണിക്കരാശാന് 1958ല്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന പ്രസിഡണ്ടിന്റെ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. നാഗസ്വരക്കച്ചേരിയില്‍ തവില്‍ വായിച്ചും മാരാര്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്.
രാവിലെ 9ന് ദീപപ്രോജ്ജ്വലനം. തുടര്‍ന്ന് സോപാന സംഗീതജ്ഞനായ പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെയും കലാമണ്ഡലം വൈശാഖിന്റെയും അഷ്ടപതി. 9.30ന് നീലേശ്വരം നാരായണമാരാരും പ്രമോദ് മാരാരും നയിക്കുന്ന ഡബിള്‍ കേളി, 10ന് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ മുക്താനന്ദസ്വാമി ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാതാരം പ്രേംകുമാര്‍ സ്മരണിക പ്രകാശനം ചെയ്യും.
11ന് വാദ്യലയ സമന്വയം, 11.30ന് ചെണ്ടമേളം, ഉച്ചയ്‌ക്ക് 2ന് മട്ടന്നൂര്‍ ശ്രീരാജും ചിറക്കല്‍ നിധീഷും ചേര്‍ന്നവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, 4ന് ഉപചാര വരവേല്‍പ്. വൈകുന്നേരം 4.30ന് സമാദരണ സമ്മേളനം റവന്യു വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.വി.സരസ്വതി അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. നീലേശ്വരം കോവിലകം കെ.സി.മാനവര്‍മ്മരാജ കീര്‍ത്തിമുദ്രാ സമര്‍പ്പണം നടത്തും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, കടന്നപ്പള്ളി ശങ്കരന്‍കുട്ടിമാരാര്‍, പ്രൊഫ. വി.വി.പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ശ്രീകാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.വി.രാജേഷ്, രവീന്ദ്രന്‍ ചേടീറോഡ്, ഗോപിനാഥന്‍ കെ.വി, മണി.വി.വി, കെ.വി. സരസ്വതി, കിഴക്കിലോട്ട് ബാലകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ , പി ഭാസ്‌കരന്‍, ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.