Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജയരാജന്‍ മൂന്ന് കൊലക്കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:53 pm IST
inKannur

കണ്ണൂര്‍: മനോജ് വധക്കേസിന്റെ മുഖ്യസൂത്രധാരനെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മനോജ് വധക്കേസിന് പുറമെ രണ്ട് കൊലക്കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.മോഹനനെ 1994 ഏപ്രില്‍ 19 ന് കൂത്തുപറമ്പ് നഗരത്തില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. കൂടാതെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ് പി.ജയരാജന്‍. മോഹനന്‍ വധക്കേസില്‍ കോടതി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നു.

2013 ഫിബ്രവരി 19ന് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ പരസ്യമായി വിചാരണ നടത്തി സിപിഎം സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ ആസൂത്രണം നടത്തിയത് പി.ജയരാജനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായതിനു ശേഷം കോടതിയെ സമീപിച്ച് കേസില്‍ നിന്നും താല്‍ക്കാലിക സ്‌റ്റേ വാങ്ങിയെങ്കിലും ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസില്‍ നിലവില്‍ സാക്ഷികളെ വിളിച്ചു വരുത്തി സിബിഐ ചോദ്യം ചെയ്തു വരികയാണ്. ഷുക്കൂര്‍ കേസിലും ജയരാജന്‍ പ്രതിപട്ടികയിലെത്തുമെന്നാണ് ഇതുവരെയുളള അന്വേഷണംവെച്ച് സിബിഐ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നെങ്കിലും ചില ഇടപെടലുകള്‍ കാരണം കേസില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ പ്രധാനപ്രതികളാണ് ടി.പി.ചന്ദ്രശേഖരനെ വധിച്ചത്. പ്രതികള്‍ക്ക് പി.ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്നുമുളള ആരോപണം ഇന്നും ശക്തമാണ്. കെ.കെ.രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിബിഐ എന്നിവിടങ്ങളില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സിബിഐ എത്തിയാല്‍ സംശയത്തിന്റെ നിഴലില്‍ തുടക്കം മുതല്‍ക്കെ ഉളള പി.ജയരാജന്‍ പ്രതിരോധത്തിലാകും. കൊലപാതകവും തന്‍പ്രമാണിത്തവും നടത്തുന്ന പി.ജയരാജനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയവും ഗൗരവകരവുമായിരുന്നു. മനോജ് വധത്തില്‍ പ്രതി ചേര്‍ത്ത് സിബിഐ പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി തളളിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടത് കണ്ണൂരിലെ സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ എന്ന വിമര്‍ശനമായിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു. അക്രമികളുടെ നേതാവ് എന്ന ആരോപണത്തെ മായ്‌ക്കാനും ലഘൂകരിക്കാനും ജില്ലയില്‍ ജനസേവനവുമായി ഐആര്‍പിസിയും യോഗയും പരിസ്ഥിതി ക്ലബും ഒക്കെ രൂപീകരിച്ച് പി.ജയരാജന്‍ പുതുവേഷങ്ങള്‍ കെട്ടിയിരുന്നു. എന്നാല്‍ സമൂഹം ജയരാജനെതിരെ മുഖം തിരിച്ചു. അതു അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് കതിരൂര്‍ മനോജ് വധത്തില്‍ സിബിഐ ജയരാജനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍ സൂചന നല്‍കുന്നത്.

കതിരൂര്‍ മനോജ് വധത്തില്‍ 25-ാംപ്രതിയായ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ യുഎപിഎ അടക്കമുളള പതിനഞ്ചോളം വകുപ്പുകളാണ് ഇന്നലെ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുളളത്. തനിക്കുണ്ടായ വ്യക്തിവൈരാഗ്യത്തിന് ഉറ്റമിത്രമായ കേസിലെ ഒന്നാംപ്രതി വിക്രമനെ ഉപയോഗിച്ച് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്തതും അതിനു ശേഷം ജില്ലയില്‍ കലാപമുണ്ടാക്കാനും ജയരാജന്‍ ശ്രമിച്ചൂവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

Kerala

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

Kerala

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

Kerala

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

പുതിയ വാര്‍ത്തകള്‍

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.