Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദു മതത്തിനു നന്ദിയെന്ന് ചൈനീസ് മാധ്യമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:44 pm IST
in World

ന്യൂദല്‍ഹി: മറ്റു പല രാജ്യങ്ങളിലും ഇസ്ലാമിക ഭീകരത കരുത്താര്‍ജിക്കുമ്പോള്‍ ഇന്ത്യയില്‍ അത് അത്രയ്‌ക്കങ്ങ് വേരുപിടിക്കാത്തതെന്താ? സംശയം ചൈനയിലെ ഔദ്യോഗിക മാധ്യമത്തിന്റേതാണ്. അതിനുള്ള ഉത്തരവും കണ്ടെത്തുന്നു ഗ്ലോബല്‍ ടൈംസ് പത്രം.

ഏഷ്യയിലെ മറ്റു രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം കരുത്താര്‍ജിക്കാത്തതിന്, ഹിന്ദു മതത്തിനു നന്ദി പറയണം എന്നാണ് ചൈനീസ് മാധ്യമം പറയുന്നത്.

ദോക് ലായില്‍ സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നതിന്റെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനീസ് മാധ്യമങ്ങള്‍ വഴികള്‍ തേടുമ്പോഴാണ് ഗ്ലോബല്‍ ടൈംസിലെ ലേഖനം വാര്‍ത്തയാവുന്നത്. ആഗോളതലത്തില്‍ ഇസ്ലാമിക യാഥാസ്ഥിതികര്‍ കരുത്താര്‍ജിക്കുന്നതിനെക്കുറിച്ചാണ് ലേഖനം. അതില്‍ ഏഷ്യയെക്കുറിച്ചു പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയെക്കുറിച്ചുള്ള നിരീക്ഷണം.

ഫിലിപ്പീന്‍സും ഇന്തോനേഷ്യയും മലേഷ്യയും പാക്കിസ്ഥാനും മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളും ഇസ്ലാമിക ഭീകരതയുടെ പിടിയിലായിക്കഴിഞ്ഞു. ഏഷ്യയില്‍ അതിന്റെ മുനയൊടിച്ചത് ഇന്ത്യ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ വിവിധ മതങ്ങളുമായും വിവിധ ഗോത്രങ്ങളുമായും ഇസ്ലാമിക ഭീകരത നിരന്തരം യുദ്ധത്തിലാണ്. തായ്‌ലന്‍ഡില്‍ ആഴ്ചയില്‍ ഒരു ഭീകരാക്രമണമെങ്കിലും അരങ്ങേറുന്നു.

എന്നാല്‍ ഇന്ത്യയില്‍ അവര്‍ ഈ സംഘര്‍ഷത്തില്‍ നിന്നു മാറിനില്‍ക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ തോതു കുറഞ്ഞിരിക്കുന്നതുകൊണ്ടാണ് ഇന്ത്യ ഏഷ്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. അമേരിക്കയുമായും റഷ്യയുമായും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായും ഇടപെടുമ്പോള്‍ ഇന്ത്യ ശക്തമായ നിലപാടുകള്‍ അവതരിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്, ഗ്ലോബല്‍ ടൈംസിന്റെ ലേഖനത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.