Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹയര്‍സെക്കന്ററി മേഖലയിലെ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിക്കണം: ടീച്ചേഴ്‌സ് ഗില്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 06:44 pm IST
inKannur

തലശ്ശേരി: ഹയര്‍ സെക്കന്ററിയില്‍ ഒരു ബാച്ച് അനുവദിക്കാന്‍ 50 വിദ്യാര്‍ത്ഥികള്‍ വേണമെന്ന് പുതിയ മാനദണ്ഡം. നിലവില്‍ ഇതിന് മിനിമം വേണ്ടത് 25 ആയിരുന്നു. ചെലവു ചുരുക്കലിന്റെ പേരില്‍ സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നതോടെ ഹയര്‍ സെക്കണ്ടറിയില്‍ രണ്ടാമതൊരു ബാച്ച് അനുവദിച്ചുകിട്ടണമെങ്കില്‍ കുട്ടികളുടെ എണ്ണം നൂറിലെത്തണം. നിലവില്‍ ഇത് 75 കടന്നാല്‍ മതിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട ഫലപ്രദമായ അധ്യയനത്തെ നിഷേധിക്കുന്ന ഈ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്ന് തലശ്ശേരി അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

ദേശീയ അധ്യാപക പാറ്റേണ്‍ 30 കുട്ടികള്‍ക്ക് ഒരു ബാച്ച് എന്നതാണ്. 1991ലെ ഉത്തരവനുസരിച്ചാണ് 25 കുട്ടികള്‍ക്ക് ഒരു ബാച്ച് അനുവദിക്കണമെന്ന വ്യവസ്ഥ വച്ചത്. കുട്ടികളുടെ എണ്ണം 20% വരെയും തുടര്‍ന്ന് 10% ഉം വര്‍ധിപ്പിച്ച് ഈ വര്‍ഷം ഉത്തരവിറക്കിയിരുന്നു. അതോടെ ഒരു ബാച്ചില്‍ 65 വരെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടതായി വന്നു. പരമാവധി 50 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്ലാസ് മുറികളില്‍ 65 കുട്ടികള്‍ തിങ്ങിയിരിക്കേണ്ട അവസ്ഥയായി. കാര്യക്ഷമമായ അധ്യയനത്തിന് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം വര്‍ധിപ്പിക്കുന്നത് ഉചിതമല്ല. പ്രാക്ടിക്കല്‍ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത് 25 കുട്ടികള്‍ക്ക് ഒരു ബാച്ച് എന്ന നിലയിലായിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടതായി വന്നതോടെ എല്ലാ കുട്ടികള്‍ക്കും കൃത്യമായ പരിശീലനത്തിനുള്ള അവസരമില്ലാതായി. ഒരേസമയം 35 കട്ടികളെ ഇപ്പോള്‍ ലാബില്‍ പ്രാക്ടിക്കലിനായി പ്രവേശിപ്പിക്കേണ്ടതായി വരുന്നു. ഇതോടെ കുട്ടികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. നിരന്തര മൂല്യനിര്‍ണ്ണയ രീതിയനുസരിച്ച് കുട്ടികളെ നിരീക്ഷിച്ച് അധ്യാപകന്‍ മാര്‍ക്കിടണം. പുതിയ മാനദണ്ഡം അനുസരിച്ച് കുട്ടികള്‍ വര്‍ദ്ദിച്ചതോടെ ഇത് ഫലപ്രദമായി നടക്കുന്നില്ല. പ്രായോഗിക ബുദ്ധിയില്ലാതെ കേരളത്തിലെ ഹയര്‍ സെക്കണ്ടി മേഖലയെ തകര്‍ക്കുന്ന വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. തലശ്ശേരി സന്ദേശഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സി.ടി.സജീവ്, ജോബി മൂലയില്‍, എം.ടി.ജെയിംസ്, മാത്യു ജോസഫ്, ബിജു കുറു മുട്ടം, ഡോ.റോസ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.