Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗുരുദേവ ജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 09:40 pm IST
in Idukki

 

തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ആഘോഷം ജില്ലയില്‍ വമ്പിച്ച പരിപാടികളോടെ ശ്രീനാരായണ ധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കും. ഇടുക്കി നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 ന് വര്‍ണശബളമായ ജയന്തി ഘോഷയാത്ര നടക്കും. തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന മതസൗഹാര്‍ദ്ദസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്.എന്‍. ശശികുമാര്‍ അദ്ധ്യക്ഷത വഹിക്കും. വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.എന്‍. വിജയന്‍ യൂത്ത്മൂവ്‌മെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

നെടുങ്കണ്ടം ഇമാം അല്‍ഹാസീസ് എംഎസ്എം മൂസാ നെജിമി, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. ജോസഫ് തച്ചുകുന്നേല്‍, എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് എം.ആര്‍. രവീന്ദ്രന്‍നായര്‍, ഗുരുധര്‍മ്മ പ്രചരണ സഭ ട്രഷറാര്‍ ടി.വി. രാജേന്ദ്രന്‍, സിന്ധു സജീവ്, യൂണിയന്‍ സെക്രട്ടറി സി. രാജു, ശോഭനാ മണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ചതയസദ്യയും കലാപരിപാടികളും അരങ്ങേറും.

ഉടുമ്പന്‍ചോല ശാഖയുടെ ആഭിമുഖ്യത്തില്‍ രാവിലെ 11.00 മണിക്ക് ടൗണില്‍ ചതയദിന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ഉടുമ്പന്‍ചോല ടൗണില്‍ ചേരുന്ന ജയന്തി സമ്മേളനം സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ ഉദ്ഘാടനം ചെയ്യും. വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി.എന്‍. വിജയന്‍ ചതയ ദിന സന്ദേശം നല്‍കും. യൂണിയന്‍ പ്രസിഡന്റ് എന്‍. ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി കെ.കെ. രഘു, യൂണിയന്‍ ട്രഷറര്‍ ടി.ജി. ശ്രീധരന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ശിവദാസന്‍, യൂണിയന്‍ ജോയിന്റ് സെക്രട്ടറി മനോജ് എന്നിവര്‍ പ്രസംഗിക്കും.

രാജകുമാരി ടൗണില്‍ ശാന്തമ്പാറ, ആനച്ചാല്‍, ഉപ്പാറ, രാജകുമാരി എന്ന

ീ ശാഖകളുടെ സംയുക്താഭിമുഖ്യത്തില്‍ 2ന് പഞ്ചായത്ത് മൈതാനിയില്‍ നിന്നും ചതയദിന ഘോഷയാത്ര ആരംഭിക്കും. 3ന് ചേരുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.കെ. പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന കമ്മിറ്റി അംഗം കെ.റ്റി. രാജപ്പന്‍ അമ്പലപ്പുഴ ചതയദിന സന്ദേശം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. രാമചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി കെ.കെ. രഘു, യൂണിയന്‍ പ്രസിഡന്റ് എന്‍. ലക്ഷ്മണന്‍ പി.കെ. ബിജു പുള്ളോലില്‍, പി.എസ്. ശശി ഉപ്പാര്‍, സോമന്‍ ആനച്ചാല്‍, ശശികുമാര്‍ കനകപ്പലം, പി.എസ്. രാജന്‍ ഉപ്പാര്‍, വനിതാ സംഘം സംസ്ഥാന കമ്മിറ്റിയംഗം സുവര്‍ണ്ണ പി.എസ്, വനിതാ സംഘം പ്രസിഡന്റ് സുനിതാ സജി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

India

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.