Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വാശ്രയത്തില്‍ ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 09:49 pm IST
in Business

കണ്ണൂര്‍: സ്വശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇത്രയും കുത്തഴിഞ്ഞ രീതിയില്‍ മെഡിക്കല്‍ പ്രവേശനം നടക്കുന്നത് ചരിത്രത്തിലാദ്യം. ഇത്തവണ മെഡിക്കല്‍ പ്രവേശനം താറുമാറായി. മാനേജ്‌മെന്റുകള്‍ക്ക് മൂക്കു കയറിടുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മാനേജുമെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി.

കഴിഞ്ഞവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിലും ഫീസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞഫീസില്‍ പഠിക്കാന്‍ അവസരം ലഭിച്ചതിനാല്‍ പരാതി കുറക്കാന്‍ സാധിച്ച. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടു.

നീറ്റ് പരീക്ഷയില്‍ ഏറ്റവും മുന്‍പിലുള്ള 1500 ല്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ ഈ വര്‍ഷം സര്‍ക്കാര്‍ സീറ്റില്‍ പഠിക്കാനാകൂ. കോടതി നിര്‍ദ്ദേശപ്രകാരം 11 ലക്ഷം ഫീസായതോടെ പണക്കാര്‍ക്കു മാത്രമേ മെഡിസിന് പഠിക്കാന്‍ കഴിയൂ. നേരിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ആദ്യ റാങ്കുകളില്‍ കയറിപ്പറ്റാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനം അസാധ്യമായി.

ഉയര്‍ന്ന ഫീസോ കോടതി നിര്‍ദ്ദേശപ്രകാരമുള്ള ബാങ്ക് ഗാരന്റിയോ നല്‍കാന്‍ കെല്‍പ്പില്ലാത്ത സാധാരണക്കാരായ കുട്ടികള്‍ വഴിയാധാരമായി. ആറ് ലക്ഷം ബാങ്ക് ഗാരണ്ടിയായി നല്‍കിയാല്‍ മതിയെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് ലഭിക്കണമെങ്കില്‍ തത്തുല്യമായ തുക സ്ഥിരനിക്ഷേപമായോ അല്ലെങ്കില്‍ ഭൂസ്വത്തായോ ബാങ്കിന് ഈട് നല്‍കണം.

ഇതില്ലാത്തവര്‍ക്ക് ബാങ്ക് ഗാരണ്ടി ലഭിക്കില്ല. ഒരുവര്‍ഷം 11 ലക്ഷം രൂപ എന്ന കണക്കില്‍ എംബിബിഎസ് കോഴ്‌സിന് നിലവില്‍ 55 ലക്ഷം രൂപ ഫീസ് അടക്കേണ്ടിവരും. ബാങ്കുകളാകട്ടെ ഇത്രയും വലിയ തുക വിദ്യാഭ്യാസ വായ്‌പയായി നല്‍കില്ല.

എംബിബിഎസ് സീറ്റിന് 11 ലക്ഷം രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പാലിക്കുന്ന മൗനം ചര്‍ച്ചയായി. യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാറുകളെല്ലാം സ്വാശ്രയ വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ നടപടികളാണ് കഴിഞ്ഞകാലങ്ങളിലെല്ലാം എടുത്തിട്ടുള്ളത്.

ഇതിന്റെ തുടര്‍ച്ചയാണ് ഫീസ് വിഷയത്തില്‍ കോടതിയില്‍ നിന്നുണ്ടായ വിധിയും. ഫീസ് എന്തുകൊണ്ട് അഞ്ചുലക്ഷമാക്കിയെന്ന കോടതിയുടെ ചോദ്യത്തിന് ഇടതു സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മൗനം പാലിക്കുകയായിരുന്നു എന്നതും സര്‍ക്കാറിന്റെ മാനേജ്‌മെന്റ് അനുകൂല നിലപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

Kerala

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

India

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.