Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാവിലൂറും ചക്ക രുചിയുമായി ഓണം വിപണനമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 09:01 pm IST
in Alappuzha

ആലപ്പുഴ: ചക്കകേക്ക്, കുക്കീസ്, ചക്കക്കുരു ചമ്മന്തി, ചക്ക ഹല്‍വ, വരട്ടി, ചക്ക ഉണ്ണിയപ്പം, ചക്ക പപ്പടം, ചക്കക്കുരു ചപ്പാത്തിപ്പൊടി… ഇങ്ങനെ ചക്കയും ചക്കക്കുരുവും കൊണ്ട് വ്യത്യസ്ത വിഭവങ്ങളൊരുക്കിയിരിക്കുകയാണ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ എസ്ജിഎസ്‌വൈ- കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള.

ആലപ്പുഴ ആറാട്ടുവഴിയിലെ ജ്യോതിയുടെ നേതൃത്വത്തിലുള്ള 20 അംഗ ‘സ്‌നേഹ’ കുടുംബശ്രീ യൂണിറ്റാണ് ചക്കയും ചക്കക്കുരുവും കൊണ്ടുള്ള വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ചക്ക മില്‍ക്ക് പേട, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു ചെമ്മീന്‍ ചമ്മന്തി, ചക്കത്തിര തുടങ്ങി പല ഉത്പന്നങ്ങളായി ചക്കയുടെ വ്യത്യസ്തമാര്‍ന്ന രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് സ്‌നേഹ യൂണിറ്റിന്റെ സ്റ്റാള്‍.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് മായം കലരാത്ത മഞ്ഞള്‍പ്പൊടി അടക്കമുള്ള നിത്യോപയോഗ ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്.

പ്രകൃതി ദത്തമായ സഞ്ചികളും ബാഗുമൊരുക്കിയാണ് അവലൂക്കുന്ന് വിപഞ്ചിക കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാള്‍ വ്യത്യസ്തമാകുന്നത്. പേപ്പര്‍ ബാഗ്, ചണ സഞ്ചി, ജൂട്ട് ബിഗ് ഷോപ്പര്‍, ബാഗുകള്‍, തുണി സഞ്ചി തുടങ്ങിയവയുടെ വിപുലമായ ശ്രേണി സ്റ്റാളിലുണ്ട്. നാടന്‍ ഉപ്പേരിയും ഏത്തയ്‌ക്കയുമടക്കം സ്റ്റാളുകളില്‍ ലഭ്യമാണ്. കയറിന്റെ ചവിട്ടി മുതല്‍ കുട്ടയും മുറവും ചട്ടിയും കലവും പാള പ്ലേറ്റും മുതല്‍ പച്ചക്കറി തൈകള്‍ വരെ മേളയിലൂടെ വാങ്ങാം.

വിജീസ് പിക്കിള്‍സിന്റെ സ്റ്റാളിലൂടെ അമ്പഴങ്ങ അച്ചാര്‍ മുതല്‍ കാരറ്റ്, ബീറ്റ് റൂട്ട് അടക്കം 30 ഓളം സാധനങ്ങളുപയോഗിച്ചുള്ള അച്ചാറുകളും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ആദ്യവില്‍പ്പന നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.