Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിയല്‍ എസ്‌റ്റേറ്റ് കമ്പനി നിയമം ലംഘിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 01:05 am IST
inBusiness

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് ഇടപാടിലെ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നെങ്കിലും ചില സ്ഥാപനങ്ങള്‍ ചട്ടലംഘനം നടത്തുന്നതായി ആക്ഷേപം.

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ക്കു തടയിടാനാണ് റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമം കൊണ്ടുവന്നത്. ചട്ടം ലംഘിച്ചതായി കണ്ടെത്തിയാല്‍ ബില്‍ഡര്‍ക്ക് ജയില്‍ ശിക്ഷവരെ ലഭിക്കാം. കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്ത് നിര്‍ദ്ദിഷ്ട വ്യവസ്ഥകളെല്ലാം പാലിച്ച് ഫ്‌ളാറ്റുകൈമാറുക, കരാര്‍പ്രകാരമുള്ള ചെലവില്‍കൂടുതല്‍ ഈടാക്കാതിരിക്കുക തുടങ്ങിയവയാണ് ഏറ്റവും പ്രധാന വ്യവസ്ഥകള്‍.

ഐഎഫ്‌സിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ്‌ലിമിറ്റഡ് ഫ്‌ളാറ്റു ബുക്കുചെയ്തവരെ കബളിപ്പിക്കുന്നുവെന്നാണ് പരാതി. കൊച്ചിയിലെ പനമ്പള്ളി നഗറില്‍ ഐഎഫ്‌സിഐയ്‌ക്ക് പ്രോജക്ടുണ്ട്. 2011 ല്‍ നിര്‍മ്മാണം തുടങ്ങി ആറു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. ഫ്‌ളാറ്റു വാങ്ങിയവര്‍ 95 ശതമാനം പണവും 2014 ല്‍ നല്‍കി. പത്തുശതമാനം പണം വാങ്ങിയാല്‍ ഉടമയ്‌ക്ക് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഒരു വ്യവസ്ഥയും കമ്പനി പാലിച്ചിട്ടില്ല.

ഐഎഫ്‌സിഐ പനമ്പള്ളിനഗറില്‍ ഐഐഡിഎല്‍-ഏരീ എന്ന പേരില്‍ 14 നിലകളില്‍ പണിയുന്ന 56 ഫ്‌ളാറ്റുകളുടെ സമുച്ചയമാണ് 30 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കുമെന്ന കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത്. ഫ്‌ളാറ്റു വാങ്ങിയവര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടുമുറി അപ്പാര്‍ട്ടുമെന്റിന് 95 ലക്ഷം രൂപവരെയാണ് കമ്പനി ഈടാക്കുന്നത്. സര്‍വീസില്‍നിന്നു വിരമിച്ചവര്‍ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് മുടക്കിയാണ് ഈ സംരംഭത്തിനിറങ്ങിയത്.

കമ്പനി നല്‍കിയിരുന്ന വാഗ്ദാനം 2014 പകുതിയോടെ ഫ്‌ളാറ്റുകള്‍ കൈമാറാമെന്നാണ്. 2013 ല്‍ കെട്ടിട നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തിയാക്കുകയും ചെയ്തു. ചതുരശ്ര അടിക്ക് 6850 രൂപ പ്രകാരമായിരുന്നു വില. 40 ഫ്‌ളാറ്റുകള്‍വരെ 2014 ല്‍ത്തന്നെ വിറ്റുപോയി. തുടര്‍ന്ന് പണികള്‍ നിര്‍ത്തിവച്ചു. ഇതുവരെ ഉടമകളുടെ പേരില്‍ ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉടമകള്‍ കമ്പനിയെ സമീപിച്ചിട്ട് വ്യക്തമായ മറുപടി പോലും കിട്ടാത്ത സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിനു പരാതിപ്പെട്ടിരിക്കുകയാണ്. വിവരാവകാശ നിയമ പ്രകാരം, നിര്‍മ്മാണം 27 മാസം വൈകിയതായി കമ്പനിതന്നെ സമ്മതിച്ചിട്ടുണ്ട്. 56 ഫ്‌ളാറ്റുകള്‍ പണി പൂര്‍ത്തിയാക്കാന്‍ ആറുവര്‍ഷമായിട്ടും കഴിയാത്ത കമ്പനിക്കെതിരേ, നഷ്ടം സംഭവിച്ചവര്‍ നിയമ നടപടികള്‍ക്ക് ആലോചിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.