Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഏഴു വയസ്സുകാരിയെ അമ്മ മൂന്നാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:16 pm IST
inIndia

ബെംഗളൂരു: ബെംഗളൂരുവില്‍ ഏഴുവയസ്സുകാരിയെ അമ്മ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴെക്ക് വലിച്ചെറിഞ്ഞു കൊന്നു. ജെപി നഗറിലെ ജെഹനാര്‍ഹള്ളിയില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമുണ്ടായത്. ആഷിക സര്‍ക്കാര്‍ എന്ന ശ്രേയയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ സ്വാതി സര്‍ക്കാരിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ ഒരു വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. മുന്‍ അധ്യാപികകൂടിയാണിവര്‍.

മാനസിക വിഭ്രാന്തിയുള്ള യുവതിയാണിവരെന്ന് പോലീസ് സംശയിക്കുന്നു. ഇന്ദിരാനഗറില്‍ താമസിക്കുന്ന ഭര്‍ത്താവ് കാഞ്ചന്‍ സര്‍ക്കാര്‍ ഇവരുമായി അകന്നാണ് കഴിയുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സീനിയര്‍ ബിസിനസ്സ് അനലിസ്റ്റാണ് കാഞ്ചന്‍ സര്‍ക്കാര്‍. തന്റെ ഭാര്യ പലപ്പോഴും മാനസികനില തെറ്റി ഓടി നടക്കുകയും കുട്ടിയെ ആക്രമിക്കാറുണ്ടെന്നും പോലീസിനോട് ഇയാള്‍ പറഞ്ഞു. പശ്ചിമബംഗാളിലാണ് ഇവരുടെ കുടുംബം.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് മൂന്നരയോടെ അമ്മയും മകളും കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് സ്വാതി മകളെയെടുത്ത് താഴെക്ക് വലിച്ചെറിയുകയായിരുന്നു. ഓടി താഴെയെത്തിയ സ്വാതി കുട്ടിയെ എടുത്ത് തിരികെ മുകളിലേയ്‌ക്ക് തിരിച്ചുപോന്നു.

കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകുന്നത് കണ്ട അയല്‍വാസികള്‍ കാര്യം അന്വേഷിച്ചെങ്കിലും ഇവരോട് ദേഷ്യപ്പെടുകയും നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കുവാന്‍ പറഞ്ഞശേഷം വീണ്ടും ഇവര്‍ കുട്ടിയെ താഴെയ്‌ക്ക് വലിച്ചെറിഞ്ഞുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തന്നെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും ഇത് തന്റെ കുട്ടിയാണെന്നും പറഞ്ഞ് ഇവര്‍ പോലീസിനോട് കയര്‍ത്തു.

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സ്‌നേഹിച്ച് വിവാഹിതരായ സ്വാതിയും കാഞ്ചനും പശ്ചിമബംഗാളില്‍ നിന്നും ഒന്‍പത് വര്‍ഷം മുമ്പ് ബെംഗളൂരുവിലെത്തിയതാണ്. കുറച്ചുവര്‍ഷങ്ങളായി ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഒരു സ്വകാര്യ സ്‌ക്കൂളില്‍ അധ്യാപികയായിരുന്ന സ്വാതിയെ രണ്ടുവര്‍ഷം മുമ്പ് പുറത്താക്കിയതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

India

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

India

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

India

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

Kerala

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.