Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആനുകൂല്യം ലഭിക്കാതെ എയ്ഡഡ് പ്രീപ്രൈമറി അധ്യാപകരും ആയമാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 08:37 pm IST
in Palakkad

പാലക്കാട്:കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപികമാരോടും, ആയമാരോടും സര്‍ക്കാരിന് ഇരട്ടത്താപ്പ്.പത്തു മുതല്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്തു വരുന്ന ഇവര്‍ക്ക് യാതൊരു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.

എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ വേതനം നല്‍കുന്നുണ്ട്. 2012 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന പ്രീ പ്രൈമറി ടീച്ചര്‍ക്ക് 9500 രൂപയും,ആയ്‌ക്കു 6500 രൂപയും ശമ്പളം നല്‍കിവരുന്നുണ്ട്.എന്നാല്‍ എയിഡഡ് സ്‌കൂളുകളിലുള്ളവര്‍ക്ക് കുട്ടികളില്‍ നിന്നും ഈടാക്കുന്ന തുകയാണ് ശമ്പളമായി കിട്ടുന്നത്. പിടിഎ കമ്മിറ്റിയോ,മാനേജ്‌മെന്റോ ഇവര്‍ക്ക് ശമ്പളമായി ഒരു പൈസ പോലും നല്‍കുന്നില്ല. എന്തിനേറെ ഓണത്തിന് പ്രത്യേക അലവന്‍സ് പോലും ഇവര്‍ക്ക് നല്‍കുന്നില്ല.ലീവെടുത്താല്‍ പകരം ആളെ ഏര്‍പ്പാടാക്കുകയും അവര്‍ക്ക് സ്വന്തം കൈയില്‍ നിന്നും ശമ്പളം നല്‍കേണ്ട ഗതികേടിലുമാണ്.

ഇതിനുപുറമെ രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചു വരെ ജോലി ചെയ്യണം.കുട്ടികളെ കണ്ടെത്തുകയും അവരെ ക്ലാസുകളില്‍ എത്തിക്കുകയും,വൈകിട്ട് തിരിച്ചു അവരുടെ വീടുകളില്‍ എത്തിക്കാനും ഇവര്‍ തയാറാവണം.

കേരളത്തില്‍ ടീച്ചറും,ആയമാരുമായി 4000 ത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്.പലരും മധ്യവയസ് കഴിഞ്ഞവരായതിനാല്‍ മറ്റൊരു ജോലിക്കും പോവാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഒരു ആനുകൂല്യങ്ങളും നല്‍കാന്‍ തയാറായിട്ടില്ല.

2012ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരവേതനം നല്‍കാന്‍ ഉത്തരവിട്ടപ്പോള്‍ എയിഡഡ് മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ചുവര്‍ഷമായിട്ടും പ്രഖ്യാപനം നടപ്പിലായില്ല.മാത്രമല്ല സര്‍ക്കാര്‍ ഇത്തവണഓണത്തിന് താല്‍ക്കാലിക ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ് നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും എയിഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും,ആയമാര്‍ക്കും ഒരുരൂപ പോലും നല്‍കാന്‍ തയാറായിട്ടില്ല.

ഇപ്പോഴുംഅവഗണ നേരിടുകയാണെന്ന് കേരളാ സംസ്ഥാന എയിഡഡ്പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്‍ഡ് ആയാസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.പുഷ്പലതയും,ജനറല്‍ സെക്രട്ടറി എ.മിനിമോളും വാര്‍ത്ത സമ്മേളനത്തില്‍ആരോപിച്ചു. കെ.അനിത,എസ്.കുമാരി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.