Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഞ്ഞ ആക്രമണം; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 07:58 pm IST
inAlappuzha

കുട്ടനാട്: രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ മുഞ്ഞ ബാധ വ്യാപകമാകുന്നു, കര്‍ഷകര്‍ ആശങ്കയില്‍. മുഞ്ഞയെ നശിപ്പിക്കുന്ന മിത്രകീടങ്ങളും ധാരാളമായി കണ്ടുവരുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു കീടനിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ പാടശേഖരങ്ങളിലാണു മുഞ്ഞയുടെ ആക്രമണം ആദ്യം കണ്ടെത്തിയത്. 80 മുതല്‍ 95 വരെ പ്രായമായ നെല്‍ച്ചെടികളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ അമ്പലപ്പുഴ, ചെറുതന, നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളില്‍ കീടനിരീക്ഷണ കേന്ദ്രം അധികൃതര്‍ സ്ഥാപിച്ചിട്ടുള്ള വിളക്കു കെണികളിലും മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടുവരുന്നുണ്ട്.

എടത്വ കൃഷിഭവന്‍ പരിധിയിലെ ചുങ്കം ഇടച്ചുങ്കം, പാണ്ടങ്കരി മടക്കല്‍, തെങ്കര പച്ച, ഊരാംവേലിപ്പുറം, ഇരവുകരി, പുത്തന്‍ വരമ്പിനകം, നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയിലെ കോഴിച്ചാല്‍ തെക്ക്, രാമങ്കരി കൃഷിഭവന്‍ പരിധിയിലെ പുതുക്കരി പുതിയകരി, വെളിയനാട് കൃഷിഭവന്‍ പരിധിയിലെ മരുടാകരി നോര്‍ത്ത്, ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ പടച്ചാല്‍, എഴുകാട്, ചിറക്കുപുറം, കരുവാറ്റ കൃഷിഭവന്‍ പരിധിയിലെ ഈഴാംങ്കരി ഈസ്റ്റ്, തകഴി കൃഷിഭവന്‍ പരിധിയിലെ പോളേപ്പാടം, ഐവേലിക്കാട് എന്നിവിടങ്ങളിലാണു മുഞ്ഞയുടെ സാന്നിധ്യം നേരിയ തോതില്‍ കണ്ടെത്തിയിട്ടുള്ളത്.

ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ശരാശരി കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരുന്നതാണു മുഞ്ഞയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം.അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ മുഞ്ഞയുടെ ആക്രമണം കുറയും.

ഇപ്പോള്‍ രൂക്ഷമായി കാണുന്ന കൃഷിയിടങ്ങളില്‍ മാത്രം ബിപ്രോഫൈസിന്‍ അടങ്ങിയ കീടനാശിനികള്‍ ഏക്കറിനു 330 മില്ലി ലിറ്റര്‍ കണക്കില്‍ തളിക്കുന്നതുവഴി മുഞ്ഞ ആക്രമണം പടരുന്നതു തടയാം. കൃഷി വകുപ്പോ, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രമോ നിര്‍ദേശിക്കാത്ത കീടനാശിനികള്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.