Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോട്ടപ്പള്ളി ഹാര്‍ബര്‍ മണലൂറ്റ് കേന്ദ്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 09:17 pm IST
in Alappuzha

അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ മണലൂറ്റ് കേന്ദ്രമായി. സംസ്ഥാന സര്‍ക്കാരിന്റെ വികസന വാഗ്ദാനം തട്ടിപ്പെന്ന് വിവരാവകാശ രേഖ. മണല്‍നീക്കം ചെയ്യുന്നതിന് അനുകൂല നിലപാട് എടുത്താല്‍ മൂന്നു മാസത്തിനുള്ളില്‍ ഹാര്‍ബര്‍ വികസനത്തിനു തുടക്കമിടുമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ചന്‍ നല്‍കിയ ഉറപ്പാണ് തട്ടിപ്പാണെന്ന് തെളിഞ്ഞത്.

ഹാര്‍ബര്‍ വികസനത്തിന് 77 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ച് താന്‍ മുന്‍കൈ എടുത്ത് ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എന്നുമായിരുന്നു ചിത്തരഞ്ജന്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ 77.72 കോടിയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി മത്സ്യബന്ധന തുറമുഖ വകുപ്പ് സര്‍ക്കാരിനു നല്‍കുകയും ഇത് ഭരണാനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടേയുള്ളൂ എന്നാണ് വിവരാവകാശ പ്രകാരം സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചത്. എന്നാല്‍ പി.പി. ചിത്തരഞ്ജന്‍ മത്സ്യത്തൊഴിലളി പ്രതിനിധികള്‍ക്ക് നല്‍കിയത് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ ഹാര്‍ബര്‍ വികസനം ആരംഭിക്കുമെന്നുമുള്ള ഉറപ്പായിരുന്നു.

തുടര്‍ന്ന് കരിമണല്‍ ഖനനവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്നും ധീവരസഭാ കരയോഗങ്ങള്‍ പിന്‍വാങ്ങുകയും മൂന്നുമാസത്തക്ക് പ്രക്ഷോഭം ആരംഭിക്കേണ്ട എന്നു തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഉറപ്പു നല്‍കി മൂന്നുമാസമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഹാര്‍ബര്‍ വികസനം തുടങഅങാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സംശയത്തിന് ഇട നല്‍കിക്കഴിഞ്ഞു.

നിലവില്‍ ഐആര്‍ഇയുടെ പേരില്‍ സ്വകാര്യ ലോബികള്‍ക്ക് കരിമണല്‍ കടത്തി നല്‍കുന്നതായി പരാതി ഉയര്‍ന്നിരിക്കെയാണ് മണലൂറ്റ് കേന്ദ്രമായി തോട്ടപ്പള്ളി തുറമുഖം മാറിയത്. കോടികളുടേ കരിമണലാണ് ഇവിടെ നിന്നും ഐആര്‍ഇ കടത്തുന്നത്. ഇതിന്റെ ഏജന്റുമാരായി സിപിഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലൂടെ കരിമണല്‍ ഖനനം ആരംഭിക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന ആരോപണം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

India

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

India

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.