Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ രോഗാതുര കേന്ദ്രങ്ങളായി മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 08:45 pm IST
inPathanamthitta

തിരുവല്ല: ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ രോഗാതുര കേന്ദ്രങ്ങളായി മാറുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന താമസ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന വൃത്തിഹീനമായ അന്തരീക്ഷമാണ് പകര്‍ച്ചവ്യാധികള്‍ അടക്കമുള്ളവ പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

തൊഴിലാളികള്‍ക്കിടയില്‍ കൃത്യമായ ആരോഗ്യ പരിശോധന നടത്താത്തതും ഇവരുടെ താമസസ്ഥലങ്ങളില്‍ കാര്യമായ പരിശോധനകള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മുതിരാത്തതുമാണ് പ്രശ്‌നം വഷളാക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. ഇത്തരം തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന നിയമം പലപ്പോഴും പാലിക്കപ്പെടാറില്ല എന്നുള്ളതാണ് വസ്തുത.

ഇക്കാരണത്താല്‍ പൊതുജനങ്ങളിലേക്കും പകര്‍ച്ച വ്യാധികള്‍ പകരാനുള്ള സാധ്യത ഏറെയാണ്. ആരോഗ്യ വിഭാഗം അധികൃതരും ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന ആരോപണം ശക്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും നിര്‍മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത്തരം തൊഴിലാളികളില്‍ നാമമാത്രമായ പരിശോധന പോലും നടക്കാറില്ലെന്നതാണ് വസ്തുത. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു മായി നൂറ് കണക്കിന് തൊഴിലാളികളാണ് പ്രതിദിനം ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കോളറയും മലമ്പനിയും അടക്കമുള്ള പകര്‍ച്ച വ്യാധികളുമായി എത്തുന്നവരും ഇവരിലേറെയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിധ ആരോഗ്യ പരിശോധകളും നടത്തുന്നതിന് നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മുതിരാത്തത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. പത്ത് പേര്‍ക്ക് മാത്രം താമസിക്കുന്നതിന് അടിസ്ഥാന സൗകര്യമുള്ള കെട്ടിടങ്ങളില്‍ നാലും അഞ്ചും ഇരട്ടി തൊഴിലാളികളാണ് പല ഇടങ്ങളിലും തിങ്ങിപ്പാര്‍ക്കുന്നത്. ഇത്തരം ക്യാമ്പുകളില്‍ പാര്‍ക്കുന്ന തൊഴിലാകളാണ് ഏറെ ആരോഗ്യ ഭീഷണി നേരിടുന്നത്. മാലിന്യ സംസ്‌കരണത്തിന് ആവശ്വമായ സംവിധാനം ഇല്ലാത്തവയാണ് ക്യാമ്പുകളില്‍ ഏറെയും. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പലരും ശുദ്ധജല ലഭ്യത പോലും ഇല്ലാത്തവയാണ്.

ഇത്തരം വാസസ്ഥങ്ങള്‍ക്ക് സമീപം താമസിക്കുന്ന പൊതുജനങ്ങളിലേക്കും പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത ഏറെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.